ഖാസി കേസ്: പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ തിങ്കളാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിക്കും
Jun 12, 2016, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2016) സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് കൊണ്ട് സി എം ഉസ്താദ് കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്യത്തില്‍ സംസ്ഥാന നേതാക്കള്‍ തിങ്കളാഴ്ച സമരപന്തല്‍ സന്ദര്‍ശിക്കും.
സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റെയും മുഴുവന്‍ പ്രവര്‍ത്തകരും എസ് കെ എസ് എസ് എഫ് മേഖല, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികളും, തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് പുതിയ ബസ്റ്റാന്റ് പരിസരത്തെ അബൂബക്കര്‍ സിദ്ദീഖ് പള്ളിയില്‍ എത്തിച്ചേരണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
കനത്ത മഴയ്ക്കിടയിലും വീര്യം ചോരാതെ ഖാസി സമരം 42 ദിവസം പിന്നിട്ടു
ഖാസി കേസ്: സമരം 36-ാം ദിവസം പിന്നിട്ടു; ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍
ഖാസിയുടെ മരണം: സി ബി ഐ പുനരന്വേഷിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങളെന്ന് കോടതി
ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്
ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും
ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം
ഖാസിയുടെ മരണം: ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.വൈ.എല്‍
ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം
ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും
ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍
Keywords: Khazi, Kasaragod, Kerala, Case, Protest, Chembarika, C M Abdulla Maulavi, SKSSF, State leaders, Visit.
സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റെയും മുഴുവന്‍ പ്രവര്‍ത്തകരും എസ് കെ എസ് എസ് എഫ് മേഖല, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികളും, തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് പുതിയ ബസ്റ്റാന്റ് പരിസരത്തെ അബൂബക്കര്‍ സിദ്ദീഖ് പള്ളിയില്‍ എത്തിച്ചേരണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
Related News:
ഖാസി കേസ്: 40-ാം ദിവസം പിന്നിടുന്നു; പിന്തുണയുമായി എസ് എം എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി
ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
ഖാസിയുടെ മരണം: സി ബി ഐ പുനരന്വേഷിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങളെന്ന് കോടതി
നടന്നത് ആറ് വര്‍ഷത്തെ പോരാട്ടം; സത്യംകണ്ടെത്താന്‍ വീണ്ടും സി ബി ഐയ്ക്ക് കാസര്‍കോട്ടെത്തേണ്ടിവരും
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം