ഖാസി കേസ് അനിശ്ചിതകാല സമരം 11-ാം ദിവസം
May 10, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചോട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 11-ാം ദിവസം പിന്നിട്ടു. സമരപ്പന്തലില്‍ നിരവധി സംഘടനകളും ജനപ്രതിനിധികളും ഐക്യദാര്‍ഢ്യവുമായെത്തി.
കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍, ത്വലബ ജില്ലാ കമ്മിറ്റി പ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും എത്തി. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ദാറുല്‍ ഇര്‍ഷാദ് അക്കാദമി മാനേജര്‍ ഖത്തര്‍ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി, സലീം ദേളി, ജമാലുദ്ദീന്‍ ബുര്‍ഹാനി, ഷാഫി മാപ്പിളക്കുണ്ട്, സലാം പള്ളങ്കോട്, അബ്ദുല്ല മൗലവി പാണലം, അബ്ദുല്‍ ഖാദര്‍ സഹദി, ഹുസൈന് റഹ് മാനി, ഷാഫി ദേളി, ഹക്കീം ഹാജി കോഴിത്തിടില്‍, കെ എം കെ ളാഹിര്‍,ബഷീര്‍ അയ്യംങ്കോല്, ഹമീദ് കുട്ടിച്ച, മഹ് മൂദ് ദേളി, വി ഐ ഷരീഫ്, കെ എച്ച് മുഹമ്മദ്, നാസര്‍ കാട്ടുകൊച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും, ഷാഫി ദേളി നന്ദിയും പറഞ്ഞു.
Keywords : Qazi death, Protest, Kasaragod, C.M Abdulla Maulavi.