HC Verdict | കാസർകോട്ട് ജ്വലറിയുടെ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിലേക്ക്; അവകാശം സംബന്ധിച്ച കീഴ് കോടതി വിധി ഹൈകോടതി 3 മാസത്തേക്ക് സ്റ്റേ ചെയ്തു; ട്രേഡ് മാർക് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വാദം; തടസ ഹർജിയുമായി മുന്നോട്ട് പോകുമെന്ന് ജ്വലറി ഉടമ
കാസർകോട്: (KasargodVartha) ജ്വലറിയുടെ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിലേക്ക്. പേരും വ്യാപാര മുദ്രയുമായും ബന്ധപ്പെട്ട അവകാശ തർ…