ഖാസി കേസ്: 40-ാം ദിവസം പിന്നിടുന്നു; പിന്തുണയുമായി എസ് എം എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി
Jun 8, 2016, 17:10 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) ഖാസി സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടത്തപ്പെടുന്ന അനിശ്ചിതകാല സമരത്തിന്റെ 40-ാം ദിവസം പിന്തുണയുമായി എസ് എം എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി. കെ കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. അഹ് മദ് മുസ്ല്യാര്‍ ചെര്‍ക്കള, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്ലക്കുഞ്ഞി ഹാജി, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, അബ്ബാസ് മല്ലം, എസ് എം മുഹമ്മദ് കുഞ്ഞി, പി എ ഹസൈനാര്‍ ഹാജി, ഹാഷിം പാക്യാര, ഖാദര്‍ ദേളി, ഹമീദ് ഹാജി കളനാട്, അബ്ദുല്ല ഹാജി പള്ളിക്കര, സിദ്ദീഖ് ഹുദവി മണിയൂര്‍, യു എം ശാഫി ദേളി, ഹുസൈന് റഹ് മാനി, അബ്ദുല്‍ സലാം, മൊയ്തീന് കുഞ്ഞി, അബ്ദുല്ലകുഞ്ഞി, അനീസ് ദേളി, മഹ് മൂദ് ദേളി എന്നിവര്‍ സംസാരിച്ചു. താജുദ്ദീന് ചെമ്പരിക്ക സ്വാഗതം പറഞ്ഞു.
Keywords: Qazi death, C.M Abdulla Maulavi, Death, Investigation, Police, MSF, Udma, KK Abdulla Haji.