ഖാസി കേസ്: അനിശ്ചിതകാല സമരം ഒരുമാസം പിന്നിട്ടു
May 29, 2016, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 29.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടു. മരണപ്പെട്ട് ആറു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടിരിക്കുന്ന വേളയില്‍ ഉന്നയിച്ചു.
30-ാം ദിവസത്തെ സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നു കൊണ്ടു ചന്ദ്രഗിരി മേല്‍പറമ്പും, സി എം ഉസ്താദ് ഇസ്ലാമിയ സെന്റര്‍ കളനാട് ഭാരവാഹികളും അംഗങ്ങളും സമരപ്പന്തലില്‍ എത്തി. സമരം ചന്ദ്രഗിരി മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട് കെ ആര്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, അശോകന്‍ പി കെ, റഫീഖ് കെ യു, ഇബ്രാഹിം കളനാട്, മുഹമ്മദ് ഷാ മേല്‍പറമ്പ്, മുഹമ്മദ് ഇല്ല്യാസ് സാഹിബ് കളനാട്, കെ വി രവീന്ദ്രന്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, അബ്ദുസ്സലാം ദാരിമി, അബ്ദുല്‍ ഖാദര്‍ സഹദി, ഹസന്‍ കളനാട്, റാഫി മാക്കോട്, സി എം അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ അബ്ദുല്ല കുഞ്ഞി സ്വാഗതവും മുഹമ്മദ് കുഞ്ഞി കുന്നരിയത്ത് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Strike, C.M Abdulla Maulavi, Qazi Death, New Bus Stand, Chandragiri Melparamb, Inauguration, Action Committee Vice Chairman.