ഖാസി കേസ്: അനിശ്ചിതകാല സമരം ആറാം ദിവസം
May 5, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയുടെ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസം പിന്നിട്ടു. സമരത്തിനു ഐക്യദാര്‍ഢ്യം നേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകരും സമരമിരുന്നു.
ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ബാസ് മുതലപ്പാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ സെക്രട്ടറി സഫറുല്ല പട്ടേല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മുനീര്‍ മുനമ്പം, സാലിം ബേക്കല്‍, സി എം എ ജലീല്‍, പി വി പുരുഷോത്തമന്, കൃഷ്ണകുമാര്‍, സുബൈര്‍ പടുപ്പ്, ഷരീഫ് ചെമ്പരിക്ക, താജുദ്ദീന് ചെമ്പരിക്ക, യൂസഫ് ബാഖവി, മുനീര്‍ ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ അബ്ദുല്ല കുഞ്ഞി, മുസ്തഫ എതിര്‍ത്തോട്, ഹുസൈന് റഹ് മാനി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് ചെമ്പരിക്ക, സിദ്ദീഖ് ചെങ്കള, ഖലീല്‍ ചെമ്പരിക്ക, കെ വി രവീന്ദ്രന്, മുസ്തഫ കോട്ടിക്കുളം, ഹസൈനാര്‍ ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.
Keywords : Qazi death, Investigation, C.M Abdulla Maulavi, Protest, Inauguration, INL, Kasaragod.