ഖാസി കേസ്: 43-ാം ദിവസം പിന്നിട്ടു; സി ബി ഐ പുനരന്വേഷണം ഊര്‍ജ്ജിതമാക്കണം: ആക്ഷന്‍ കമ്മിറ്റി
Jun 11, 2016, 17:21 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2016) ചെമ്പരിക്ക-മംഗളൂരു ഖാസി സി എം ഉസ്താദിന്റെ ദുരൂഹമരണത്തിനുപിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരം 43-ാം ദിവസം പിന്നിട്ടു. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതല്ലാതെ അന്വേഷണം കാര്യക്ഷമമായി നീങ്ങാത്തതില്‍ ആക്ഷന്‍ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.
43-ാം ദിവസത്തെ സമരം മുള്ളേരിയ ഖത്ത്വീബ് അബ്ദുര്‍ റഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അഹ് മദ് മൗലവി ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, സലീം ദേളി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹാഫിള് സൈനുല്‍ ആബിദീന്‍ ഖാസിയാറകം, മുസ്തഫ ചെമ്മനാട്, അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ഖലീല്‍ ഒ എ, മര്‍വാന്‍, മുജീബ്, അബ്ദുല്‍ സലാം ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ റഹ് മാനി സ്വാഗതവും, അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.
ഖാസി കേസ്: സമരം 36-ാം ദിവസം പിന്നിട്ടു; ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍
ഖാസിയുടെ മരണം: സി ബി ഐ പുനരന്വേഷിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങളെന്ന് കോടതി
ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്
ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും
ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം
ഖാസിയുടെ മരണം: ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.വൈ.എല്‍
ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം
ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും
ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍
Keywords: Khazi, Kasaragod, Kerala, Case, Protest, Chembarika, C M Abdulla Maulavi.
43-ാം ദിവസത്തെ സമരം മുള്ളേരിയ ഖത്ത്വീബ് അബ്ദുര്‍ റഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അഹ് മദ് മൗലവി ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, സലീം ദേളി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹാഫിള് സൈനുല്‍ ആബിദീന്‍ ഖാസിയാറകം, മുസ്തഫ ചെമ്മനാട്, അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ഖലീല്‍ ഒ എ, മര്‍വാന്‍, മുജീബ്, അബ്ദുല്‍ സലാം ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ റഹ് മാനി സ്വാഗതവും, അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.
Related News:
കനത്ത മഴയ്ക്കിടയിലും വീര്യം ചോരാതെ ഖാസി സമരം 42 ദിവസം പിന്നിട്ടു
ഖാസി കേസ്: 40-ാം ദിവസം പിന്നിടുന്നു; പിന്തുണയുമായി എസ് എം എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി
ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
ഖാസിയുടെ മരണം: സി ബി ഐ പുനരന്വേഷിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങളെന്ന് കോടതി
നടന്നത് ആറ് വര്‍ഷത്തെ പോരാട്ടം; സത്യംകണ്ടെത്താന്‍ വീണ്ടും സി ബി ഐയ്ക്ക് കാസര്‍കോട്ടെത്തേണ്ടിവരും
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍
ഖാസിയുടെ മരണവും ഹബീബ് റഹ്മാന്റെ വെളിപ്പെടുത്തലും; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗ്
'ഖാസിയുടെ മരണം ആത്മഹത്യയല്ല', റിട്ട. എസ്പി ഹബീബ് റഹ്മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
'ഖാസിയുടെ മരണം ആത്മഹത്യയല്ല', റിട്ട. എസ്പി ഹബീബ് റഹ്മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍