ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസിലെ ഒരു പ്രതി മട്ടന്നൂരില്‍ പിടിയില്‍
Nov 16, 2016, 13:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 16/11/2016) ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. മട്ടന്നൂര്‍ പഴശികടപ്പുറം നടുക്കണ്ടിപറമ്പില്‍ നൗഷാദിനെ(36)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് മട്ടന്നൂരില്‍ വെച്ചാണ് ഷാഹിദിനെ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ വിദ്യാനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ വൈകുന്നേരത്തോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഈ കേസില്‍ നേരത്തെ കൂത്തുപറമ്പ് പാലത്തുങ്കരയിലെ കെ മൃദുല്‍(23), കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലംമൂലയിലെ വി റിന്‍ഷാദ്(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൗഷാദ്കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. അറസ്റ്റിലായവരില്‍ മൃദുലും സായൂജും അറിയപ്പെടുന്ന ഫുട്ബോള്‍ താരങ്ങള്‍ കൂടിയാണ്.
2016 ആഗസ്ത് 20നാണ് തലശ്ശേരിയില്‍ താമസക്കാരനും മഹാരാഷ്ട്രയിലെ പൂന സ്വദേശിയുമായ ഗണേശന്റെ കാര്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ ചെര്‍ക്കളയില്‍ തടഞ്ഞുനിര്‍ത്തിയ സംഘം അഞ്ചുകോടിയോളം വരുന്ന കുഴല്‍പ്പണം തട്ടിയെടുത്തത്. ഗണേശനുവേണ്ടി കാറില്‍ പണം കടത്തിയിരുന്നത് രണ്ടുപേരായിരുന്നു. ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പണം അപഹരിച്ചത്. സംഭവത്തില്‍ ഗണേശന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയും സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യം മൂന്നുപ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു.
Related News:

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: അറസ്റ്റിലായ മൃദുലിനു പിന്നാലെ മറ്റു രണ്ടുപേരെയും പരാതിക്കാരന് തിരിച്ചറിഞ്ഞു
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം; 10 പ്രതികളില്‍ പിടിയിലായത് മൂന്ന് പേര് മാത്രം
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന് തിരിച്ചറിഞ്ഞു
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര് അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്നാട്ടില്‍
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം
Keywords: Kasaragod, Kerala, complaint, Cherkala, arrest, case, Investigation, Cherkala, Cheating, Police, Investigation, Robbery, cash, High-Court, Cherkala, arrest, Police, Koothuparamb, Car, Vidya Nagar, Cherkala Money looting case, Cherkala money looting case