ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: അറസ്റ്റിലായ മൃദുലിനു പിന്നാലെ മറ്റു രണ്ടുപേരെയും പരാതിക്കാരന് തിരിച്ചറിഞ്ഞു
Sep 28, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 28/09/2016) ചെര്‍ക്കള ദേശീയപാതയില്‍ എര്‍ടിക കാറില്‍ റിറ്റ്സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ കൂടി പരാതിക്കാരന് തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പാലത്തെ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലം മൂലയിലം വി റിന്‍ഷാദ് (21) എന്നിവരെയാണ് സബ് ജയിലില്‍ നടത്തിയ തിരിച്ചറിയില്‍ പരേഡില്‍ പരാതിക്കാരനായ പൂനെ സ്വദേശി ഗണേശ് തിരിച്ചറിഞ്ഞത്.
കേസില്‍ അറസ്റ്റിലായ മൃദുലിനെ നേരത്തെ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതികളെ കസ്റ്റഡിയില്‍വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. തലശ്ശേരി തിരുവങ്ങാട്ടേക്കു പോവുകയായിരുന്ന എര്‍ടിക കാറില്‍ റിറ്റ്സ് കാറിടിച്ച് നിര്‍ത്തി കള്ളത്തോക്കു ചൂണ്ടി കോടികള്‍ കൊള്ളയടിക്കുകയായിരുന്നു.
Related News:
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം; 10 പ്രതികളില്‍ പിടിയിലായത് മൂന്ന് പേര് മാത്രം
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന് തിരിച്ചറിഞ്ഞു
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര് അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്നാട്ടില്‍
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം
Keywords: Kasaragod, Kerala, complaint, Cherkala, arrest, case, Investigation, Cherkala, Cheating, Police, Investigation, Robbery, cash, High-Court, Cherkala, arrest, Police, Koothuparamb, Car, Vidya Nagar, Cherkala Money looting case, Cherkala money looting case: accused identified, Cherkala money looting: 2 more identified.