city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ അഞ്ചാം പ്രതിയെ ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും

വിദ്യാനഗര്‍: (www.kasargodvartha.com 26/11/2016) ചെര്‍ക്കള ബേവിഞ്ച വളവില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതിയെ പോലീസ് ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനും വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. മട്ടന്നൂര്‍ പഴശികടപ്പുറം നടുക്കണ്ടിപറമ്പില്‍ നൗഷാദിനെ(36)യാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക.

2016 ആഗസ്ത് 20നാണ് തലശ്ശേരിയില്‍ താമസക്കാരനും മഹാരാഷ്ട്രയിലെ പൂന സ്വദേശിയുമായ ഗണേശന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം അഞ്ചുകോടിയോളം വരുന്ന കുഴല്‍പ്പണം കൊള്ളയടിച്ചത്. 

ഈ കേസില്‍ നേരത്തെ കൂത്തുപറമ്പ് പാലത്തുങ്കരയിലെ കെ മൃദുല്‍(23), കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലംമൂലയിലെ വി റിന്‍ഷാദ്(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം റിമാണ്ടിലാണ്. കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.
ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ അഞ്ചാം പ്രതിയെ ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും

Related News:
ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസിലെ ഒരു പ്രതി മട്ടന്നൂരില്‍ പിടിയില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: അറസ്റ്റിലായ മൃദുലിനു പിന്നാലെ മറ്റു രണ്ടുപേരെയും പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം; 10 പ്രതികളില്‍ പിടിയിലായത് മൂന്ന് പേര്‍ മാത്രം

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര്‍ അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്‌നാട്ടില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം


Keywords: Custody, Accused, Cherkala, Arrest, Case, Investigation, Cherkala, Cheating, Police, Investigation, Robbery, Cherkala money looting case, Court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia