city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പവിത്രമായ ആ പുണ്യ ദിനങ്ങള്‍

നോമ്പ് അനുഭവം: എബി കുട്ടിയാനം

(www.kasargodvartha.com 03/07/2016) വിശുദ്ധ റമദാന്‍ മാസത്തിന്റെ ഓരോ ദിനരാത്രങ്ങളും ഏറെ പവിത്രവും ആഹ്ലാദകരവുമാണ്. പുണ്യങ്ങളോടൊപ്പം അറിവിന്റെയും അനുഭൂതിയുടേയും ഒരു ജാലകം കൂടി അത് നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നു. ന്യൂജനേറഷന്‍ കാലത്ത് ജ്യൂസുകള്‍ക്കും എണ്ണ പലഹാരങ്ങള്‍ക്കും നടുവിലുരന്ന് ആര്‍ഭാടപൂര്‍വം നോമ്പ് തുറക്കുന്ന നമുക്ക് മുന്നില്‍ പച്ചവെള്ളത്തിലും കാരക്ക കഷ്ണത്തിലും നോമ്പ് തുറന്ന ആ പഴയകാലം വല്ലൊത്തൊരു ആശ്ചര്യം തന്നെയാണ് ചൊരിയുന്നത്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, ആദൂര്‍ സയ്യിദ് ആറ്റു തങ്ങള്‍, കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, അത്താഹുല്ല തങ്ങള്‍, യഹ്‌യല്‍ ബുഖാരി മടവൂര്‍, എം ആലിക്കുഞ്ഞി ഉസ്താദ്, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ബേക്കല്‍ ഉസ്താദ്, എം എ ഖാസിം മുസ്‌ലിയാര്‍ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ അനുഭവങ്ങള്‍ക്ക് പുറമെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിവിധ തലങ്ങളിലുള്ളവര്‍ വരെ അനുഭവങ്ങള്‍ പങ്കുവെക്കാനെത്തിയപ്പോള്‍ സുഖമുള്ള വായനാനുഭവമാണ് ഉണ്ടായത്.

ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്നും അര്‍ധ പട്ടിണിയിലും അസൗകര്യങ്ങളിലും അവര്‍ ചെയ്ത ത്യാഗങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന സുഖങ്ങള്‍ എന്ന് ഓരോ അനുഭവങ്ങളും പറഞ്ഞു തന്നു. കുപ്പായങ്ങള്‍ കൊണ്ട് മാമാങ്കം തീര്‍ക്കുന്ന് ഇക്കാലത്ത് പെരുന്നാളിന് പോലും നല്ലൊരു കുപ്പായമിടാത്തവരായിരുന്നു നമ്മുടെ മുന്‍തലമുറയെന്ന് ഇവിടെ വെച്ച് നാം പിന്നെയും വായിച്ചെടുത്തു.


-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

പവിത്രമായ ആ പുണ്യ ദിനങ്ങള്‍

Related Articles:


നനച്ച് കുളിയുടെ റമദാന്‍


ചേടി മണ്ണിലൊരു വീട് വൃത്തി


ഓസ്‌ട്രേലിയയിലെ റമദാന്‍ മുന്നൊരുക്കം

വാല് പോലെ അഹ് മദ് മോന്‍

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

മുറ്റത്തെ പായക്ക് മണമുണ്ട്

ആകാശവാണിയിലെ ബ്രഡ്

സി കെ പിയുടെ അത്തര്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

മടവൂരിനൊപ്പം ഒരു നോമ്പ് തുറ

മാസം കണ്ടൂ...മാസം കണ്ടൂ

കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം

അറ്റിങ്ങളെ പോറ്റിയങ്കല്ലേ സുബര്‍ഗൊം

Keywords : Article, Ramadan, Eid, Celebration, Abi Kuttiyanam, NKM Belinja, Ramadan experience: Abi Kuttiyanam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia