അഭിഭാഷകരുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ എക്‌സൈസിന് വേണ്ടി ഹാജരാകില്ലെന്ന് തീരുമാനിച്ച ബാര്‍ അസോസിയേഷന്‍ പൈശാചികമായ റിയാസ് മൗലവി വധത്തിലും പ്രതികള്‍ക്ക് വേണ്ടി ഹാജരാകരുത്: നാഷണല്‍ യൂത്ത് ലീഗ്
Mar 26, 2017, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2017) അഭിഭാഷകരുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് തീരുമാനിച്ച ബാര്‍ അസോസിയേഷന്‍ പൈശാചികമായ റിയാസ് മൗലവി വധക്കേസിലും നിലപാട് വ്യക്തമാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജില്ലയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വവും പൈശാചികവുമായ രീതിയില്‍ അര്‍ധരാത്രി ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി നിരപരാധിയും പിഞ്ചുകുട്ടികള്‍ക്ക് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ഒരു മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കാതിരിക്കാന്‍ ജില്ലയിലെ ബാര്‍ അസോഷിയേഷന്‍ തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കോടതി വരാന്തയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരുന്നു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക്് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്നാണ് ബാര്‍ അസോസിയേഷന്‍ തീരുമാനം. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുംവിധത്തില്‍ നടത്തിയ റിയാസ് മൗലവി വധക്കേസിലും ഇതേ തീരുമാനം തന്നെ കൈകൊളളാന്‍ ബാര്‍ അസോസിയേഷന്‍ തയ്യാറാവണം.
ആര്‍ക്കും ആരേയും കൊല്ലാനുളള വികാരവും ചിന്തയും ഉടലെടുക്കുന്നത് നേരത്തെ കൊല നടത്തിയ കൊലയാളികള്‍ സമര്‍ത്ഥരായ അഭിഭാഷകരെ ഉപയോഗിച്ച് നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നത് കൊണ്ടാണ്. ഒന്നിലേറെ കൊലക്കേസില്‍ പ്രതികളായവര്‍ പോലും വീണ്ടും പ്രകോപനമില്ലാതെ പൈശാചികമായ കൊലപാതകങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് അവരെ രക്ഷിക്കാന്‍ രാഷ്ട്രീയ പിന്തുണയോടെ വന്‍ സ്രാവുകളായ സമര്‍ത്ഥരായ അഭിഭാഷകര്‍ രംഗപ്രവേശനം നടത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഇതവസാനിക്കണമെങ്കില്‍ പഴുതുകള്‍ അടച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന് അഭിഭാഷകര്‍ മുന്‍കൈയ്യെടുക്കണം.
മദ്യ ലഹരിയില്‍ കൊല നടത്തിയെന്ന പോലീസ് ഭാഷ്യം അവിശ്വസനീയമാണ്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ എത്രയോ കൊലപാതകങ്ങള്‍ ദിവസവും നടക്കുമായിരുന്നു. ഹര്‍ത്താല്‍ ദിവസം പ്രതികളിലൊരാള്‍ ബാങ്കില്‍ ജോലിക്ക് പോയതും പ്രതികള്‍ക്ക് വേണ്ടി ഊര്‍ജിതമായി പോലീസ് വല വീശിയന്വേഷിക്കുമ്പോള്‍ കൊല നടന്നതിന്റെ തൊട്ടടുത്ത പ്രദേശത്തെ വയലില്‍ പ്രതികള്‍ കഴിഞ്ഞ് കൂടിയെന്നതും സംശയങ്ങള്‍ക്കിടവരുത്തുന്നു. ഇതിന് പിന്നില്‍ വ്യക്തവും തന്ത്രപരവുമായ ഗൂഡാലോചന ഉണ്ടെന്നതിന്റെ തെളിവാണ് റിയാസ് മൗലവിയെ ലക്ഷ്യമാക്കി പ്രതികള്‍ ആരാധനാലയത്തിലേക്ക് അതിക്രമിച്ച് കയറി കൃത്യം നടത്തിയത്.
പ്രതികളെ നുണ പരിശോധന അടക്കമുളള ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്നും അന്വേഷണത്തില്‍ പളിച്ചകളില്ലാ എന്ന് പോലീസും സര്‍ക്കാറും ഉറപ്പ് വരുത്തണമെന്നും അജിത് കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍
റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളില്‍ ഒരാളുടെ 2 പല്ല് കൊഴിഞ്ഞു
കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍
ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍
റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ് ചീഫ്
റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം
കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം
പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍
മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി
മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു
മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം
റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ
മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
Keywords: Kerala, kasaragod, NYL, National Youth League, Politics, Political party, news, Murder, case, Police, Bar, court, Choori, NYL on bar association issue