വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ കീഴ്‌കോടതി വിധിക്കെതിരെ 3 പ്രതികള്‍ നല്‍കിയ അപ്പീല്‍ ജില്ലാ കോടതി തള്ളി
Feb 21, 2020, 16:31 IST
കാസര്‍കോട്: (www.kasaragodvartha.com 21.02.2020) ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും 21.406 കിലോ സ്വര്‍ണവും 2,95,089 രൂപയും കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ജില്ലാ കോടതി തള്ളി. കേസിലെ സൂത്രധാരന്‍ ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്വീഫ് (39), ബല്ലാ കടപ്പുറത്തെ മുബഷിര്‍ (21), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവര്‍ നല്‍കിയ അപ്പീലിലാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
നേരത്തെ ഈ കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെ ഏഴു വകുപ്പുകളിലായി 22 വര്‍ഷം കഠിന തടവിനും 1.25 കോടി രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഇതില്‍ മൂന്നു പ്രതികളാണ് ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയത്. പ്രതികളെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം തടവാണ് പ്രതികള്‍ അനുഭവിക്കേണ്ടത്.
മടിക്കേരി കുശാല്‍നഗര്‍ ബെത്തിന ഹള്ളിയിലെ എസ്. സുലൈമാന്‍ (45), നാലാം പ്രതി ഇടുക്കി രാജഗുടിയിലെ എം ജെ മുരളി (45) എന്നിവരാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതി ശിക്ഷിച്ച മറ്റു പ്രതികള്‍. ഇവര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. കേസിലെ ആറാം പ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്‌റഫിനെ (38) ഇതുവരെ പിടികിട്ടിയിട്ടില്ല. ഏഴാം പ്രതി മടിക്കേരി എര്‍മാടിലെ അബ്ദുല്‍ ഖാദറിനെ (48) സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടിരുന്നു.
രണ്ടാം പ്രതി ലത്വീഫാണ് കേസിലെ സൂത്രധാരന്‍. മൂന്നാം പ്രതി മുബഷീറും കവര്‍ച്ചാ സംഘത്തില്‍ ഉള്‍പെട്ടയാളാണ്. അഞ്ചാം പ്രതി മനാഫ് മോഷ്ടിച്ച സ്വര്‍ണം ഒളിപ്പിക്കാനും പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനും ശ്രമിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. തുടര്‍ച്ചയായ അവധി കഴിഞ്ഞ് 2015 സെപ്തംബര്‍ 28ന് ബാങ്ക് തുറന്നപ്പോഴാണ് താഴത്തെ നിലയില്‍ വാടകയ്‌ക്കെടുത്ത കെട്ടിടമുറിയില്‍ നിന്നും ബാങ്കിലേക്ക് സീലിംഗ് തുരന്ന് കവര്‍ച്ച നടത്തിയതായി കണ്ടെത്തിയത്. നഷ്ടപ്പെട്ട 22.406 കിലോ സ്വര്‍ണത്തില്‍ 17.718 കിലോ സ്വര്‍ണവും 55,000 രൂപയുമാണ് പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഒളിവിലുള്ള പ്രതിയുടെ കൈവശമാണ് ബാക്കി സ്വര്‍ണമെന്നാണ് കരുതുന്നത്.
Related News:
വിജയ ബാങ്ക് കവര്‍ച്ചാക്കേസില്‍ ശിക്ഷിക്കപ്പെട്ട സൂത്രധാരന്‍ ഉള്‍പെടെ 3 പ്രതികളുടെ അപ്പീലില്‍ ശനിയാഴ്ച വിധി
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: പ്രതികളെ ശിക്ഷിച്ചത് 22 വര്‍ഷം കഠിന തടവും 1.25 കോടി പിഴയും, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 7 വര്‍ഷം തടവ് അനുഭവിക്കണം
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്; 75 ലക്ഷം രൂപ ബാങ്കിന് നല്‍കണം, 7.5 ലക്ഷം രൂപ പിഴയും ശിക്ഷ
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: 5 പേര്‍ കുറ്റക്കാര്‍; ഏഴാം പ്രതിയെ കോടതി വെറുതെവിട്ടു
വിജയ ബാങ്ക് കൊള്ള: വിചാരണ ഈ മാസം 15 മുതല്‍
വിജയ ബാങ്കുകൊള്ള; രണ്ടുപ്രതികളെ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതിയുടെ അനുമതി
വിജയാ ബാങ്ക് കവര്‍ച്ച: പ്രതികള്‍ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ; പുഴയിലും തെളിവെടുപ്പിന് കൊണ്ടുവരും
വിജയ ബാങ്ക് കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍
വിജയ ബാങ്ക് കൊള്ള: രണ്ടുപ്രതികള്‍ കൂടി റിമാന്‍ഡില്‍; ഇനി പിടികിട്ടാനുള്ളത് ഒരുപ്രതി
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാസര്‍കോട് പോലീസാണ് താരം
വിജയ ബാങ്ക് കവര്‍ച്ച: ജില്ലാ പോലീസിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം
വിജയ ബാങ്ക് ജീവനക്കാരെ അന്വേഷണ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ്
കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ പ്രതികളെ പോലീസ് പിടികൂടിയത് പത്തുദിവസത്തിനകം; ചെറുവത്തൂര്‍ ബാങ്ക് കേസില്‍ ഒരാഴ്ച
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍
വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്
വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി
വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍
ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു
ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി
വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും
വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍
വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു
ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു
വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി
വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍
വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്
വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്
കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു
Keywords: Kasaragod, Kerala, news, Bank, Robbery, Accuse, court, Vijaya Bank robbery case; District court deny the appeal of 3 accused < !- START disable copy paste -->