ജാനകി വധക്കേസ് അന്വേഷണത്തില്‍ നിന്ന് പോലീസ് പിന്മാറുന്നു; ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്
Jan 25, 2018, 10:25 IST
ചീമേനി: (www.kasargodvartha.com 25.01.2018) റിട്ട. പ്രധാനാധ്യാപിക പുലിയന്നൂരിലെ പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ നിന്ന് പോലീസ് പിന്മാറുന്നു. കൊല നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഘാതകരെ കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. നിലവില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജാനകി വധക്കേസ് അന്വേഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരെയും നാട്ടുകാരെയും അന്യസംസ്ഥാന തൊഴിലാളികളെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. പോലീസ് അന്വേഷണം പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് നീക്കം നടത്തുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 13 നാണ് ജാനകിയെ പുലിയന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജാനകിയുടെ കഴുത്തറുത്ത ശേഷം സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ കൃഷ്ണന്‍ നല്‍കിയ വിവരങ്ങളനുസരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും സംശയിക്കപ്പെടുന്നവരാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭിച്ചില്ല. മികച്ച കുറ്റാന്വേഷകരായ പോലീസുദ്യോഗസ്ഥരെ പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പെടുത്തിയിട്ടു പോലും കേസില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ തികച്ചു ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഘാതകര്‍ക്ക് പുലിയന്നൂരില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചത് എങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ജാനകി വധത്തിന് പ്രാദേശിക തലത്തില്‍ തന്നെ ബന്ധമുണ്ടെന്നതിന് തെളിവാണിതെന്ന് നാട്ടുകാര്‍ കരുതുന്നു. പുലിയന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും 155 പേരുടെ ഫോണ്‍ നമ്പറുകള്‍ പോലീസ് ശേഖരിച്ചിരുന്നു. 50 ഓളം പേരെയാണ് ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും കേസിന് തുമ്പുണ്ടാക്കാന്‍ സാധിച്ചില്ല.
ബുധനാഴ്ച രാവിലെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ കൊലപാതകം നടന്ന വീട്ടിലെ കിണര്‍ വറ്റിച്ചുവെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് നാട്ടുകാരുടെ യോഗം വിളിച്ച് അന്വേഷണവുമായി സഹകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
Related News:
പുലിയന്നൂര്‍ ജാനകി വധം; അന്വേഷണം ബന്ധുക്കളിലേക്ക് തന്നെ
പുലിയന്നൂര്‍ ജാനകി വധക്കേസില്‍ വീടുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം വേണമെന്ന് നാട്ടുകാര്‍; യുവതി രഹസ്യവിവരങ്ങളടങ്ങിയ കുറിപ്പ് അന്വേഷണസംഘത്തിന് കൈമാറി
Keywords: Kasaragod, Kerala, News, Crime, Murder-case, Cheemeni, Police, Crimebranch, Investigation, Natives, Puliyannur Janaki murder; Police Investigation stopped, Crime branch will take the investigation.
< !- START disable copy paste -->

ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും
ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്
ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം
ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു
ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍