കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു
Sep 16, 2015, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2015) കുഡ്‌ലു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സഹായംചെയ്തുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിശദമായ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ചൗക്കിയിലെ സഹോദരനേയും ചൗക്കിയിലെ മറ്റൊരു യുവാവിനേയും ലാന്‍സര്‍ കാറിന്റെ ഉടമയായ തളങ്കര ടൈല്‍ ഫാക്ടറിക്ക് സമീപത്തെ മുന്‍ യൂത്ത് ലീഗ് നേതാവിനെയുമാണ് മൂന്ന് ദിവസത്തിന്‌ശേഷം പോലീസ് വിട്ടയച്ചത്. പോലീസ് അറസ്റ്റുചെയ്ത പ്രതികളില്‍ ഒരാളായ മഹ്ഷൂഖിനെ മംഗളൂരു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിട്ടതിന്റെ പേരിലാണ് മൂന്ന് പേരെയും പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ചെങ്കള സ്റ്റാര്‍ നഗറില്‍ കാര്‍ യാത്രക്കാരനെ കണ്ണില്‍ മുളകുപൊടിവിതറി അഞ്ച് ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ പ്രതിയായിരുന്ന മഹ്ഷൂഖിനെ സംശയിച്ച് കുഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലും പോലീസ് പിടികൂടുമെന്ന് സംശയിച്ച് മഹ്ഷൂഖിന്റെ മാതാപിതാക്കള്‍ കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചതിനെതുടര്‍ന്നാണ് ഇവര്‍ കവര്‍ച്ചനടന്നതിന്റെ പിറ്റേദിവസം രാത്രി ലാന്‍സര്‍ കാറില്‍ മംഗളൂരു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ മഹ്ഷൂഖിനെ കൊണ്ടുവിട്ടത്. മഹ്ഷൂഖ് ബാങ്ക് കൊള്ളക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയാതെയാണ് തങ്ങള്‍ യുവാവിനെ മാറിനില്‍ക്കാന്‍ സഹായിച്ചതെന്നാണ് ഇവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്.
ബംഗളൂരുവില്‍വെച്ച് അറസ്റ്റിലായ മഹ്ഷൂഖിനെ ചോദ്യംചെയ്തതില്‍നിന്നും ഇക്കാര്യം വ്യക്തമായതിനെതുടര്‍ന്നാണ് മൂന്ന് പേരേയും നിരപരാധികളാണെന്ന് കണ്ട് പോലീസ് വിട്ടയച്ചത്. ഏത് സമയത്തും ആവശ്യപ്പെട്ടാല്‍ പോലീസില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ഇവരെ വിട്ടയച്ചത്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Accused, Arrest, Mahshook, Sabir, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery.