ഖാസി കേസ്: പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം: ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി
Jun 9, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 09/06/2016) ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണ അന്വേഷണ പരിധിയില്‍ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥരെയും കൊണ്ടു വരണമെന്ന് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി. സമരത്തിന്റെ ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കുടുംബവും-ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നേതൃത്വം നല്കുന്ന അനിശ്ചിത കാല സമരത്തിന്റെ 41-ാം ദിവസ സമരപന്തലില്‍ എത്തി പിന്തുണ അറിയിക്കുകയായിരുന്നു കമ്മിറ്റി.
ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി എം.എ നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. സലീം ദേളി സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ എസ്.കെ.എസ്.എസ്. എഫ്. വൈസ് പ്രസിഡണ്ട് എം.കെ. നൂറുദ്ദീന്‍ പടന്ന, ദുബൈ കെ.എം.സി.സി. ജോ. സെക്രട്ടറി വി.കെ. വാലിദ്, ഖത്തര്‍ കമ്മിറ്റി എസ്.കെ.എസ്.എസ്. എഫ് മെമ്പര്‍മാരായ റസാഖ് കല്ലട്ട, സി. മുഹമ്മദ്, ഖാദര്‍ പടന്ന, എസ്.കെ.എസ്.എസ്. എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് മഹ് മൂദ് ദേളി, സാലിഹ് ഫൈസി, അബ്ദുല്‍ ഖാദര്‍ സഅദി, മുനീര്‍ സി.എ, ബുര്‍ഹാനുദ്ദീന്‍ ദാരിമി, അബ്ദുല്ല കുഞ്ഞി ചേറ്റുകുണ്ട്, അബ്ദുല്ല കുഞ്ഞി, നൗഫല്‍ ചേറ്റുകുണ്ട്, മഹ്മൂദ് ചെമ്പരിക്ക, കൊപ്പല്‍ അബ്ദുല്ല, ഹാഫിസ് സൈനുല്‍ ആബിദ്, ഹസന്, മുജീബ് ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.
ഖാസി കേസ്: സമരം 36-ാം ദിവസം പിന്നിട്ടു; ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍
ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി എം.എ നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. സലീം ദേളി സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ എസ്.കെ.എസ്.എസ്. എഫ്. വൈസ് പ്രസിഡണ്ട് എം.കെ. നൂറുദ്ദീന്‍ പടന്ന, ദുബൈ കെ.എം.സി.സി. ജോ. സെക്രട്ടറി വി.കെ. വാലിദ്, ഖത്തര്‍ കമ്മിറ്റി എസ്.കെ.എസ്.എസ്. എഫ് മെമ്പര്‍മാരായ റസാഖ് കല്ലട്ട, സി. മുഹമ്മദ്, ഖാദര്‍ പടന്ന, എസ്.കെ.എസ്.എസ്. എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് മഹ് മൂദ് ദേളി, സാലിഹ് ഫൈസി, അബ്ദുല്‍ ഖാദര്‍ സഅദി, മുനീര്‍ സി.എ, ബുര്‍ഹാനുദ്ദീന്‍ ദാരിമി, അബ്ദുല്ല കുഞ്ഞി ചേറ്റുകുണ്ട്, അബ്ദുല്ല കുഞ്ഞി, നൗഫല്‍ ചേറ്റുകുണ്ട്, മഹ്മൂദ് ചെമ്പരിക്ക, കൊപ്പല്‍ അബ്ദുല്ല, ഹാഫിസ് സൈനുല്‍ ആബിദ്, ഹസന്, മുജീബ് ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.
Related News: ഖാസി കേസ്: 40-ാം ദിവസം പിന്നിടുന്നു; പിന്തുണയുമായി എസ് എം എഫ് ഉദുമ മണ്ഡലം കമ്മിറ്റി എത്തി
ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
ഖാസി കേസ്: ഒപ്പു മരച്ചോട്ടില്‍ അനിശ്ചിതകാല സമരം 37 ദിവസം പിന്നിട്ടു
ഖാസി കേസ്: സമരത്തിന് പിന്തുണയുമായി കെ സുധാകരനും, അഡ്വ. കെ ശ്രീകാന്തും, എസ് കെ എസ് എസ് എഫ് നേതാക്കളും
Keywords: Kasaragod, Kerala, C.M Abdulla Maulavi, Death, Investigation, case, SKSSF, Qatar, Khazi Case: Qatar SKSSF members in protest tent.