മഹര്‍ 2015 ചരിത്രമായി; 16 യുവതീ യുവാക്കള്‍ക്ക് മംഗല്യ സാഫല്യം
Apr 5, 2015, 15:47 IST
ബേക്കല്‍: (www.kasargodvartha.com 05/04/2015) മഹര്‍ 2015ന്റെ തണലില്‍ 16 യുവതീ യുവാക്കള്‍ക്ക് മംഗല്യ സാഫല്യം. വിവാഹ മജ്‌ലിസിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നിര്‍വഹിച്ചു. ഗോള്‍ഡ് ഹില്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. നിക്കാഹ് കര്‍മങ്ങള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഇബ്രാഹിം മദനി എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്തെ ബി. ഖാദറിന്റെ മകന്‍ കെ. റമീസ്, മഞ്ചേശ്വരം ബങ്കരയിലെ പി.എം അബ്ദുല്ലയുടെ മകള്‍ ഫാത്വിമത്ത് സബ്‌നയെ നിക്കാഹ് ചെയ്തു. കര്‍ണാടക തൂംകൂറിലെ മുഹമ്മദ് ഗൗസിന്റെ മകന്‍ യൂനുസ് സാലിഹ്, പൂച്ചക്കാട് തെക്കുപുറത്തെ ബി.എസ് ഹസന്റെ മകള്‍ ബി.എച്ച് ആമിനയെ നിക്കാഹ് ചെയ്തു. ഉളിയത്തടുക്ക എസ്.പി നഗറിലെ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ ടി.വി മുഹമ്മദ് ജുനൈദ് ഉളിയത്തടുക്കയിലെ മുഹമ്മദിന്റെ മകള്‍ തസ്‌നീമയെ നിക്കാഹ് ചെയ്തു. ചെങ്കള പാണാര്‍കുളം വലിയമൂലയിലെ പരേതനായ കെ.എം അബ്ദുല്ലയുടെ മകന്‍ കെ.എ മുഹമ്മദ് റഫീഖ്, കളനാട് ബേനൂര്‍ പെരുമ്പളയിലെ എം. അബൂബക്കറിന്റെ മകള്‍ എം.എ ഹാജിറയെ നിക്കാഹ് ചെയ്തു. കുമ്പള ആരിക്കാടിയിലെ എം. മുഹമ്മദ് ഹനീഫിന്റെ മകന്‍ അബ്ദുല്‍ ഹാരിസ്, കുമ്പള പെര്‍വാര്‍ഡ് കടപ്പുറത്തെ സുലൈമാന്റെ മകള്‍ ഷമീനയെ നിക്കാഹ് ചെയ്തു. മുംബൈ കുര്‍ള അബ്ദുല്‍ റഹീം ഷെയിഖിന്റെ മകന്‍ മുഹമ്മദ് ഹുസൈന്‍, കളനാട് അയ്യങ്കോലിലെ സുലൈമാന്റെ മകള്‍ ജാസ്മിനെ നിക്കാഹ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ എം. മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ എം. ഹക്കീം, കോയിപ്പാടിയിലെ ബഡുവന്‍കുഞ്ഞിയുടെ മകള്‍ സെരിനാസിനെ നിക്കാഹ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടിയിലെ മുഹമ്മദ്കുട്ടിയുടെ മകന്‍ ശിഹാബ്, കുമ്പള പെര്‍വാര്‍ഡ് കടപ്പുറത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകള്‍ എ. സഫീനയെ നിക്കാഹ് ചെയ്തു. ഉദുമ പാക്യാരയിലെ അബൂബക്കറിന്റെ മകന്‍ പി. അബ്ബാസ്, ബേക്കലിലെ പരേതനായ അബ്ദുല്ലയുടെ മകള്‍ ആരിഫയെ നിക്കാഹ് ചെയ്തു. ചെരുമ്പയിലെ സെയ്ദ് അലവിയുടെ മകന്‍ പി.എസ്. ഹാരിസ്, എടനീര്‍ ചൂരിമൂലയിലെ കെ.പി ഹമീദിന്റെ മകള്‍ ഫൗസിയയെ നിക്കാഹ് ചെയ്തു. മഞ്ചേശ്വരം ഹൊസബട്ട കടപ്പുറത്തെ പള്ളിക്കുഞ്ഞിയുടെ മകന്‍ മുസ്തഫ, ഹൊസബട്ട കടപ്പുറത്തെ അബ്ദുല്ലയുടെ മകള്‍ കെ. ഹംസീനയെ നിക്കാഹ് ചെയ്തു. ഉളിയത്തടുക്കയിലെ മുഹമ്മദിന്റെ മകന്‍ എം. ഇഖ്ബാല്‍, നെല്ലിക്കുന്ന് സുനാമി കോളനിയിലെ എന്‍.എ ബഷീറിന്റെ മകള്‍ കെ.ബി ശംസീനയെ നിക്കാഹ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് മസ്താന്‍ ഹൊസങ്കടിയിലെ ഫെര്‍മാന ബാനുവിനെ നിക്കാഹ് ചെയ്തു.
ശനിയാഴ്ച വിവിധ ക്ഷേത്രങ്ങളിലായി മുക്കൂട് മുളവന്നൂരിലെ പിവി കൃഷ്ണന്റെ മകന്‍ പിവി രാജേഷ് പൂച്ചക്കാട് കിഴക്കേക്കരയിലെ കെ.വി സുധാകരന്റെ മകള്‍ എസ്. ശരണ്യ, നീലേശ്വരത്തെ പി രഞ്ജിത്ത് കോട്ടപ്പാറയിലെ സരിത, പാണത്തൂരിലെ ജയന്‍ പള്ളിക്കരയിലെ പ്രീത എന്നിവരും വിവാഹിതരായി.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ആകെ 16 വിവാഹങ്ങളാണ് നടന്നത്. രണ്ട് വധൂവരന്‍മാരുടെ വിവാഹം പിന്നീട് നടത്തും.
സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനത്തിന് മെട്രോ മുഹമ്മദ് ഹാജിക്കും ആരോഗ്യ രംഗത്തെ സംഭാവനയ്ക്ക് ഡോ. നൗഫല്‍ കളനാടിനും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഉപാഹം നല്‍കി. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, കര്‍ണാടക എം.എല്‍.എ മൊയ്തീന്‍ ബാവ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം,
ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കാസിം ഇരിക്കൂര്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കൊല്ലൂര്‍വിള സുനില്‍, ജമാല്‍ ഹാശിം അല്‍ ഹജ്ജ്, വ്യവസായി യു.കെ. യൂസുഫ്, മാജിദ് ഇബ്രാഹിം അല്‍ മുഹൈരി, ഷിബു മുഹമ്മദ്, ഷരീഫ് കുശി മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ മുഹമ്മദ് സാലി ബേക്കല്‍, മുംതാസ് അലി മംഗളൂരു, ബി.കെ സൂപ്പി ഹാജി, രാഘവന്‍ വെളുത്തോളി, നാസര്‍ ഇറാനി എരിയാല്‍, അഷ്‌റഫ് മൗവ്വല്‍, കെ.ബി.എം ശരീഫ് കാപ്പില്‍, എ.പി ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മഹര്‍ 2015 കണ്‍വീനര്‍ അമീര്‍ മസ്താന്‍ സ്വാഗതവും, ഫസല്‍ അബ്ദുല്‍ ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
(വീഡിയോ കാണാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക)
മഹറിന്റെ തണലില്‍ ശരണ്യയും സരിതയും പ്രീതയും സുമംഗലികളായി; ചരിത്ര മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം, കേന്ദ്രമന്ത്രിയെത്തും
കാരുണ്യനിലാവായി ഗോള്‍ഡ് ഹില്‍ മഹര്‍ 2015; 17 യുവതീ-യുവാക്കള്‍ക്ക് 5 ന് മംഗല്യം

Related News:
മഹര്‍ 2015: ജീവകാരുണ്യത്തിന് യുവാക്കളുടെ രക്തദാനവും
ഗോള്‍ഡ് ഹില്‍ മഹര്‍ -2015: സമൂഹ വിവാഹ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
Keywords : Kasaragod, Kerala, Bekal, Wedding days, Marriage, Kanthapuram, Panakkad Munavver Ali Shihab Thangal, Mahar 2015, Mass Wedding, Gold Hill Haddad, Iqbal Abdul Hameed, Mahar 2015: mass wedding ceremony in Bekal.