city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 09/09/2015) കുഡ്‌ലു ബാങ്ക് കൊള്ള നടക്കുന്നതിന് മുമ്പ് രണ്ട് ദിവസം കൊള്ളസംഘത്തില്‍പെട്ട അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചിരുന്നതായി നാട്ടുകാരില്‍ ഒരാള്‍ പോലീസിനോട് വെളിപ്പെടുത്തി. 30 വയസ് പ്രായംതോന്നിക്കുന്ന യുവാവാണ് രണ്ട് ദിവസം ബാങ്കിന് എതിര്‍വശത്തുള്ള ബസ് സ്‌റ്റോപ്പിലിരുന്ന് ബാങ്കും പരിസരവും സസൂഷ്മം നിരീക്ഷിച്ചത്. ബാങ്കില്‍നിന്നും 200 മീറ്റര്‍ മാത്രം ദൂരെയുള്ള എരിയാല്‍ ജുമാ മസ്ജിദിന് സമീപത്തെ ബസ് വെയിന്റിംഗ് ഷെഡിലിരുന്നാണ് അജ്ഞാതയുവാവ് പകല്‍സമയം ബാങ്കും പരിസരവും വീക്ഷിച്ചത്.

ബസ് കയറാന്‍വന്ന ആരെങ്കിലുമായിരിക്കാമെന്നാണ് ആദ്യം നാട്ടുകാര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ പല ബസുകള്‍ വന്നുപോയിട്ടും ഇവിടെനിന്നും മാറിയില്ല. ഇക്കാര്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍കഴിയുമെന്നും നാട്ടുകാരിലൊരാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kerala, Bank, Robbery, Kudlu, Natives, Protest, Road, Eriyal, Kudlu Bank robbery: one of suspected watched bank 2 days

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL