city-gold-ad-for-blogger
Aster MIMS 10/10/2023

ലിയാനയ്ക്ക് വീണ്ടും നേട്ടം; മത്സരിച്ച 4 ഇനങ്ങളിലും സ്വര്‍ണം

കാസര്‍കോട്: (www.kasargodvartha.com 25.09.2017) സിബിഎസ്ഇ സൗത്ത് സോണ്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് വീണ്ടും നേട്ടം. മത്സരിച്ച നാല് ഇനങ്ങളിലും സ്വര്‍ണം നേടിയാണ് ലിയാന അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വാമി അവദേശാനന്ത് പബ്ലിക് സ്‌കൂളിലെ നീന്തല്‍ കുളത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് ലിയാന സ്വര്‍ണം വാരിക്കൂട്ടിയത്.

50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ ഒക്ടോബര്‍ 25 ന് ഹരിയാന സോണിപതില്‍ നടക്കുന്ന ദേശീയ നീന്തല്‍ മത്സരത്തിലേക്ക് ലിയാന യോഗ്യത നേടി.

Related News:

സംസ്ഥാന അക്വാറ്റിക്ക്: കാസര്‍കോട് നേട്ടം കൊയ്തു

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍

ലിയാനക്ക് വീണ്ടും നേട്ടം; ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 വെള്ളി

സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ജന്മ നാടിന്റെ സ്വീകരണവും, അനുമോദന യോഗവും 26ന്

നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന

ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം

ലിയാനക്ക് വീണ്ടും നേട്ടം; സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം

ലിയാന ഫാത്തിമയ്ക്ക് ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍

ലിയാനയ്ക്ക് വീണ്ടും നേട്ടം; മത്സരിച്ച 4 ഇനങ്ങളിലും സ്വര്‍ണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, gold, Competition, Aquatic championship; Liyana got 4 gold

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL