city-gold-ad-for-blogger
Aster MIMS 10/10/2023

ലിയാനക്ക് വീണ്ടും നേട്ടം; സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം

കാസര്‍കോട്: (www.kasargodvartha.com 22/11/2016) കാസര്‍കോട് സ്വദേശിനിയായ ലിയാനയ്ക്ക് വീണ്ടും ദേശീയ മീറ്റില്‍ വീണ്ടും നേട്ടം. സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണമാണ് ലിയാന സ്വന്തമാക്കിയത്. ഭോപ്പാല്‍ രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സി ബി എസ് ഇ നാഷണല്‍ മീറ്റിലാണ് ലിയാന ഇരട്ട സ്വര്‍ണം നേടിയത്.

മൂന്നിനങ്ങളിലാണ് ലിയാന മത്സരിച്ചത്. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 50 മീറ്റര്‍ ഫ്രീസ്റ്റൈലുമാണ് ലിയാന നേട്ടം കൈവരിച്ചത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ രണ്ടാം സ്ഥാനത്തോടെ വെള്ളിയും സ്വന്തമാക്കി.

എറണാകുളം ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയാന ഫാത്വിമ മേല്‍പറമ്പ് സ്വദേശിയും ബിസിനസുകാരനുമായ ഉമര്‍ നിസാറിന്റെയും റാഹിലയുടെയും മകളാണ്.

Related News:
ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം

ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍

സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം

സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം


Keywords:  Kasaragod, Kerala, gold, Swimming, Competition, Liyana got 2 gold in CBSE National meet.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL