city-gold-ad-for-blogger

മുരളി വധം: തിരിച്ചറിയല്‍ പരേഡ് ചൊവ്വാഴ്ച

കാസര്‍കോട്: (www.kasargodvartha.com 02.11.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ(37) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ചൊവ്വാഴ്ച നടക്കും. നേരത്തെ അറസ്റ്റിലായ മൂന്നും നാലും പ്രതികളായ കുതിരപ്പാടിയിലെ കെ. ഭരത് രാജ് (24), ദര്‍മ്മത്തടുക്കയിലെ സി.എച്ച്. മിഥുന്‍ കുമാര്‍(20) എന്നിവരെ ചൊവ്വാഴ്ച കാസര്‍കോട് സബ് ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുക.

മജിസട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരേഡ് നടത്തുക. കൊല്ലപ്പെട്ട മുരളിയുടെ സുഹൃത്തും ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷിയുമായ മഞ്ജുനാഥും ഇപ്പോള്‍ കസ്റ്റഡിയിലുള്ള കാര്‍ ഡ്രൈവര്‍ ഗണേഷുമാണ് പ്രതികളെ തിരിച്ചറിയാന്‍ എത്തുകയെന്നാണ് വിവരം.
മുരളി വധം: തിരിച്ചറിയല്‍ പരേഡ് ചൊവ്വാഴ്ച



കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മുരളി വധം: പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം; ബന്ധമില്ലെന്ന് ബി.ജെ.പി

മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്

ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി

കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു


Also Read:
പരസ്യ ചുംബനം: സോഷ്യല്‍ മീഡിയയെ ഭയന്ന് നേതാക്കള്‍ നിലപാടുകള്‍ മറച്ചുവച്ചു

Keywords: Murali Murder, Murder-case, CPM Worker, Accuse, Kasaragod, Kumbala.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia