കാസര്‍കോട്ട് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി
Nov 12, 2015, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 12/11/2015) കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതായി കാസര്‍കോട് സി ഐ പി കെ സുധാകരന് അറിയിച്ചു. രാത്രി എട്ട് മണിക്ക് ശേഷം ഓടുന്ന ബൈക്കുകള്‍ പരിശോധിക്കും. രാത്രി 10 മണിക്ക് ശേഷം ഓടുന്ന മുഴുവന്‍ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കുമെന്നും സംശയംതോന്നിയാല്‍ വാഹനങ്ങള്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് തടസമുണ്ടാവില്ലെന്നും അത്തരം വാഹനങ്ങളും പരിശോധിക്കുമെന്നും പോലീസ് സൂചിപ്പിച്ചു.
(www.kasargodvartha.com)
അതേസമയം മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ സന്ദീപിന്റെ ശസ്ത്രക്രിയ നടന്നതായും ആരോഗ്യനിലസംബന്ധിച്ച് ഒന്നും പറയാറായിട്ടില്ലെന്നും സന്ദീപിനെ പരിശോധിക്കുന്ന ഡോ. അഷ്ഫാഖ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട്ട് എല്ലാ സ്ഥലങ്ങളിലും പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. സന്ദീപിനെ അക്രമിച്ചവരെ അധികംവൈകാതെതന്നെ പിടികൂടുമെന്നും പോലീസ് സൂചിപ്പിച്ചു.
Related News:

കുത്തേറ്റ സന്ദീപിന്റെ ചികിത്സയ്ക്ക് ഒന്നര ലക്ഷം വേണം; ആദ്യ തുക നല്‍കിയത് കാസര്‍കോട് സി ഐ പി.കെ സുധാകരന്
ഓട്ടോ ഡ്രൈവര്‍ക്ക് നേരെയുള്ള അക്രമം: അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് സ്പെഷ്യല്‍ ടീമിനെ നിയമിച്ചു
ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം: നഗരത്തില്‍ ഓട്ടോ ഹര്‍ത്താല്‍; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി
ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം
Keywords: Vehicle, Police, Two Wheeler, Kasaragod, Kerala, Stabbed, Attack, Auto Driver, Control for vehicles traffic