city-gold-ad-for-blogger
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവര്‍ക്ക് നേരെയുള്ള അക്രമം: അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചു

കാസര്‍കോട്: (www.kasargodvartha.com 12/11/2015) കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവന്‍ ചൂരി ബട്ടംപാറയിലെ സന്ദീപിനെ (34) വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചു. ഡി വൈ എസ് പി, പി സുകുമാരന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സി ഐ, പി കെ സുധാകരന്‍, കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പള്‍ എസ് ഐ, പി വി രാജന്‍, പോലീസുകാരായ ലക്ഷ്മി നാരായണന്‍, ബാലകൃഷ്ണന്‍, നാരായണന്‍, ജോണ്‍ എന്നിവരെ ഉള്‍പെടുത്തിയാണ് സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചത്.

അക്രമികളെ കണ്ടെത്താന്‍ നഗരത്തില്‍ പോലീസ് സ്ഥാപിച്ച മുഴുവന്‍ സി സി ടി വി ക്യാമറകളും, ഇതുകൂടാതെ ബാങ്ക്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ സി സി ടി വി ക്യാമറകളും പോലീസ് അരിച്ചുപെറുക്കുകയാണ്. അക്രമികളെ ഉടന്‍തന്നെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെ നടന്ന സംഭവം പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ഓട്ടോ ഡ്രൈവര്‍ക്ക് നേരെയുള്ള അക്രമം: അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചു


Keywords: Kerala, kasaragod, Auto Driver, Murder attempt of auto driver; special team for investigation

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL