വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും
Oct 1, 2015, 23:52 IST
ചെറുവത്തൂര്‍: (www.kasargodvartha.com 01/10/2015) ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജയബാങ്കിന് താഴെയുള്ള കടമുറിയില്‍ ജോലി ചെയ്ത അന്യ സംസ്ഥാന തൊഴിലാളികള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ടീം ജാര്‍ഖണ്ഡിലേക്ക് പോയി.
അതേസമയം കൊള്ളയുടെ സൂത്രധാരനായ ഇസ്മാഈലിന്റെ ഫോണില്‍ നിന്നും അവിചാരിതമായി കൊടുവള്ളിയിലേക്ക് പോയ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫൈസല്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഫൈസലിന് കവര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് വിട്ടയച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി.ഐ കെ.ഇ പ്രേമചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.
Related News:
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം
Keywords : Cheruvathur, Bank, Robbery, Accuse, Police, Investigation, Kasaragod, Kanhangad, Kerala, Ismail, Vijaya Bank robbery: Locker to instruct higher level officers.

അതിനിടെ കൊള്ളയടിക്കപ്പെട്ട ബാങ്കിന്റെ ലോക്കറുകള്‍ വിദഗ്ധ സംഘം പരിശോധിക്കും. ഫോറന്‍സിക്കിന്റെ വിദഗ്ധ സംഘം ലോക്കര്‍ പരിശോധിക്കുന്നതോടെ കൊള്ളയെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ലോക്കറിന്റെ പൂട്ട് തകര്‍ക്കുകയോ, കുത്തിപ്പൊളിക്കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. ലോക്കര്‍ സൂക്ഷിക്കുന്ന മുറി ഡിജിറ്റല്‍ നമ്പര്‍ ഉപയോഗിച്ചാണ് പൂട്ടുന്നത്. എന്നാല്‍ പണവും സ്വര്‍ണവും സൂക്ഷിച്ച സ്രോങ്ങ് റൂമിനകത്തെ ഷെല്‍ഫ് കുത്തിത്തുറക്കാതെ മോഷ്ടാക്കള്‍ക്ക് കവര്‍ച്ച ചെയ്യാന്‍ കഴിഞ്ഞത് എങ്ങിനെയാണെന്നറിയാതെ അന്വേഷണം സംഘം കുഴങ്ങുകയാണ്.
ലോക്കര്‍ പൂട്ടിയിരുന്നതായി ബാങ്ക് മാനേജര്‍ കണ്ണൂര്‍ സ്വദേശി പി.കെ ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ സ്വര്‍ണം സൂക്ഷിച്ച ഒരു ലോക്കര്‍ പൂട്ടാന്‍ മറന്നുപോയതായിരിക്കാം, അല്ലെങ്കില്‍ കള്ളത്താക്കോലിട്ട് മോഷ്ടാക്കള്‍ തുറന്നതായിരിക്കാം എന്ന സംശയമാണ് അന്വേഷണ സംഘം പ്രകടിപ്പിക്കുന്നത്.
ബാക്കി സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു ലോക്കര്‍ മോഷ്ടാക്കള്‍ തുറക്കാന്‍ ശ്രമിക്കാത്തത് അന്വേഷണം സംഘത്തെ അമ്പരപ്പിക്കുന്നു. പണം വെച്ചിരുന്ന സാധാരണ ഷെല്‍ഫ് കുത്തിത്തുറന്നാണ് പണം കവര്‍ന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി.ഐ കെ.ഇ പ്രേമചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.
Related News:
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍
വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു
ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു
വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി
വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍
വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്
വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്
കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു