ദേവകി വധക്കേസില്‍ പ്രതികളെ പിടികൂടാത്തതിനെതിരെ സമരം ശക്തമാകുന്നു; ജനുവരി 12 ന് സത്യാഗ്രഹം
Dec 28, 2017, 12:36 IST
ബേക്കല്‍: (www.kasargodvartha.com 28.12.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി വധക്കേസില്‍ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ സമരം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. കൊലനടന്നിട്ട് ഒരു വര്‍ഷത്തോളമായിട്ടും പ്രതികളെയാരും പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 12ന് പെരിയാട്ടടുക്കത്ത് സത്യാഗ്രഹം നടത്തും. കഴിഞ്ഞ ജനുവരി 12നാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ദേവകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഘാതകസംഘത്തെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി യു.പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. 12 ന് രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെയാണ് സമരം നടത്തുക.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. മുഹമ്മദ് കുഞ്ഞി യോഗത്തില്‍ അധ്യക്ഷത വഹിച്ചു, കെ. ബാലകൃഷ്ണന്‍, സതീഷന്‍ കാട്ടിയടുക്കം, കെ.വി അയ്യപ്പന്‍, നാരായണന്‍ ഈലടുക്കം, ബി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Related News:
ദേവകി വധം; ഘാതകരെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചെന്നൈയില്‍
ദേവകി വധം; പ്രതിയെ തിരിച്ചറിഞ്ഞു, ഇനി ലഭിക്കേണ്ടത് തെളിവുകള്‍ മാത്രം, ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക്
ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?
ദേവകി വധം: ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല, കൊലയാളി ഇന്നും വലയ്ക്ക് പുറത്ത്
ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ദേവകി വധം തെളിയുമോ? കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണ ചുമതല ഡോ. എ ശ്രീനിവാസിന്
ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു
ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല
ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം
ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Kerala, News, Murder-case, Crime, Strike, Police, Action Committee, Crimebranch, Devaki murder case; protest starts on Jan 12th.