കാസര്‍കോട്: (www.kasargodvartha.com 07/01/2017) വെള്ളിയാഴ്ച വൈകിട്ട് അന്തരിച്ച മുന്‍ എം പിയും മുസ്ലി ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ഹമീദലി ഷംനാടന് നാടിന്റെ അന്ത്യാജ്ഞലി. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ സീവ്യൂ വസതിയിലേക്ക് ജനപ്രവാഹമായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മൃതദേഹം ഖബറടക്കത്തിനായി കൊണ്ടുപോകുമ്പോള്‍ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മയ്യത്ത് നിസ്‌ക്കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാണ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
മുസ്ലിം ലീഗിന്റെ സംസ്ഥാനനേതാക്കളൊന്നടങ്കം സംസ്‌ക്കാര ചടങ്ങുകള്‍ക്കെത്തിയിരുന്നു. താഴെ തട്ടിലുള്ളവര്‍ മുതല്‍ ഉന്നത സ്ഥാനത്തുള്ളവര്‍ വരെ തങ്ങളുടെ പ്രിയങ്കരനായ നേതാവിന്റെ അന്ത്യ ചടങ്ങുകളില്‍ സംബന്ധിച്ചു. ജനങ്ങളുടെ പ്രിയ നേതാവിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മടക്കയാത്ര. നാട്ടില്‍ പല സ്ഥലങ്ങളിലും ഗള്‍ഫുനാടുകളിലും ഹമീദലി ഷംനാടിന് വേണ്ടി മയ്യത്ത് നിസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പംനടന്ന നേതാവ്കൂടിയായിരുന്നു ഷംനാട്.
ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുംവേണ്ടി പ്രയത്‌നിച്ച ഹമീദലി ഷംനാടിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് സംസാക്കാരചടങ്ങില്‍ സംബന്ധിച്ച പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഹമീദലി ഷംനാടിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പിച്ചു
ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡണ്ട് വി.എം സുധീരനും അനുശോചനം അറിയിച്ചു
ഹമീദലി ഷംനാടിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള ലീഗ് നേതാക്കളെത്തും
ഹമീദലി ഷംനാടിന്റെ വിയോഗം കാസര്‍കോടിന് തീരാനഷ്ടം
മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് അന്തരിച്ചു
Keywords: Burial, Hameedali Shamnad, Kasaragod, Kerala, Leader, Death, Hameedali Shamnad's death, Hameedali Shamnad's dead body buried, Hameedali Shamnad no more