city-gold-ad-for-blogger

ഹമീദലി ഷംനാടിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള ലീഗ് നേതാക്കളെത്തും

കാസര്‍കോട്: (www.kasargodvartha.com 06/01/2017) അന്തരിച്ച മുന്‍ എംപിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഹമീദലി ഷംനാടിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും. ഉച്ചയ്ക്ക് 12.30 മണിക്ക് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കുക. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

ഹമീദലി ഷംനാടിനെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറുകണക്കിനാളുകളാണ് തായലങ്ങാടിയിലെ വസതിയിലെത്തിക്കൊണ്ടിരിക്കുന്നത്.


ഹമീദലി ഷംനാടിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള ലീഗ് നേതാക്കളെത്തും

Keywords:  Kasaragod, Kerala, Leader, Death, Hameedali Shamnad, Hameedali Shamnad's death: burial on Saturday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia