city-gold-ad-for-blogger

മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍

കുമ്പള: (www.kasargodvartha.com 28.10.2014) സി.പി.എം.ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി.മുരളി(37)യുടെ  കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേരെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇവരെ പോലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നത്.

പ്രതികള്‍ പിടിയിലായെന്ന വിവരറിഞ്ഞ് നിരവധി പേര്‍ സ്‌റ്റേഷന്‍ പരിസരത്തു തടിച്ചു കൂടി. പിടിയിലായവരില്‍ ഒരാളെ പോലീസ് പിന്നീട് ജീപ്പില്‍ കയറ്റി പുറത്തേക്കു കൊണ്ടു പോയി. പിടിയിലായവര്‍ പ്രതികളാണോ, കൊലപാതകത്തിനു ഒത്താശ നല്‍കിയവരാണോ എന്ന കാര്യം പോലീസ് പുറത്തുവിട്ടില്ല.
മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia