city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍

പെരിയ: (www.kasargodvartha.com 09/07/2015) പെരിയ ഗവണ്‍മെന്റ് ഹൈസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിനെ (എട്ട്) ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ആഹ്വാനപ്രകാരം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഹര്‍ത്താല്‍.

കൊല്ലപ്പെട്ട ഫഹദിന്റെ പിതാവ് അബ്ബാസ് സി.പി.എം. പ്രവര്‍ത്തകനാണ്. അതേസമയം പ്രതിയായ വിജയന്‍ ബി.ജെ.പി. അനുഭാവിയാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് സി.പി.എം. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പെരിയയിലെ റോഡുകളും ഉപരോധിച്ചു.
ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍

ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍


Keywords : Kasaragod, Periya, Kerala, Student, Murder, Custody, Police, What is behind Fahad's murder, Pullur-Periya, CPM, Harthal, Advertisement Gents Image. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia