പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായി കണ്ടെത്തിയ 13 കാരനെ വീണ്ടും കാണാതായി
Aug 6, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2016) പരവനടുക്കം ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായി കണ്ടെത്തിയ 13 കാരനെ വീണ്ടും കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂരിലെ ഷരീഫിന്റെ മകന്‍ മുഹമ്മദ് അന്‍സാറിനെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്. നീല കളര്‍ പാന്റും വെള്ള ഷര്‍ട്ടുമാണ് വേഷം.
രണ്ട് മാസം മുമ്പ് അന്‍സാറിനെ കാണാതായിരുന്നു. പിന്നീട് കണ്ണൂരില്‍ കണ്ടെത്തുകയായിരുന്നു. ചെമ്മനാട് സ്‌കൂളില്‍ ചേര്‍ത്തതിനു പിന്നാലെയാണ് കാണാതായത്. ഇൗ സംഭവത്തിന് മുമ്പും അന്‍സാര്‍ ഒളിച്ചോടിയിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് ക്െണ്ടത്തുകയായിരുന്നു.
തൃക്കരിപ്പൂര്‍ സ്വദേശിയായ പതിമൂന്നുകാരനെ പരവനടുക്കം ജുവനൈല്‍ഹോമില്‍ നിന്നും കാണാതായി
രണ്ട് മാസം മുമ്പ് അന്‍സാറിനെ കാണാതായിരുന്നു. പിന്നീട് കണ്ണൂരില്‍ കണ്ടെത്തുകയായിരുന്നു. ചെമ്മനാട് സ്‌കൂളില്‍ ചേര്‍ത്തതിനു പിന്നാലെയാണ് കാണാതായത്. ഇൗ സംഭവത്തിന് മുമ്പും അന്‍സാര്‍ ഒളിച്ചോടിയിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് ക്െണ്ടത്തുകയായിരുന്നു.
Related News:
Keywords: Kasaragod, Kerala, Missing, Student, Missing, case, complaint, Police, Investigation, Kannur, Railway station, Missing student found in Kannur.