ഓട്ടോ ഡ്രൈവറെ വെട്ടിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍
Jul 27, 2015, 12:44 IST
മഞ്ചേശ്വരം: (www.kasargodvartha.com 27/07/2015) പൈവളിഗെ ബായാര്‍ മുളിഗദ്ദെ ലാല്‍ബാഗിലെ ഓട്ടോ െ്രെഡവര്‍ മുരളീധരനെ (41) വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ നാലു പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. കുരുടുപദവ് തിമറടുക്കയിലെ അബ്ദുര്‍ റഹ് മാന്‍ (20), പൈവളിഗയിലെ ഹുസൈന്‍ നിസാമുദ്ദീന്‍ (18), ലാല്‍ബാഗിലെ കലന്തര്‍ ഷാഫി (23), മുഹമ്മദ് റിയാസ് (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ലാല്‍ബാഗില്‍ വെച്ച് മുരളീധരന് വെട്ടേറ്റത്. മുരളീധരന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Related News:
ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് വെട്ടേറ്റ സംഭവം; 4 പേര്‍ക്കെതിരെ കേസ്
ബായാര്‍ മുളിഗദ്ദെയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
ഓട്ടോ ഡ്രൈവറെ വെട്ടിയത് മുന്‍ വൈരാഗ്യം മൂലം
Keywords: Kasaragod, Kerala, Manjeshwaram, arrest, Police, Stabbed, case, Stabbing case: 4 arrested.
Advertisement: