ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് വെട്ടേറ്റ സംഭവം; 4 പേര്‍ക്കെതിരെ കേസ്
Jul 22, 2015, 12:05 IST
ഉപ്പള: (www.kasargodvartha.com 22/07/2015) പൈവളിഗെ ബായാര്‍ മുളിഗദ്ദെ ലാല്‍ബാഗി ലാല്‍ബാഗിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുരളീധരനെ (41) വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മുരളീധരന്റെ പരാതിയില്‍ കലന്തര്‍ ഷാഫി, നിസാം, നദീം, റയീസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ലാല്‍ബാഗില്‍ വെച്ച് മുരളീധരന് വെട്ടേറ്റത്. പരിക്കേറ്റ മുരളീധരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kerala, case, Police, Attack, Stabbed, Case against 4 for stabbing auto driver, Airline Travels.
Advertisement:
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ലാല്‍ബാഗില്‍ വെച്ച് മുരളീധരന് വെട്ടേറ്റത്. പരിക്കേറ്റ മുരളീധരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Related News:
ബായാര്‍ മുളിഗദ്ദെയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
ഓട്ടോ ഡ്രൈവറെ വെട്ടിയത് മുന്‍ വൈരാഗ്യം മൂലം
ബായാര്‍ മുളിഗദ്ദെയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
ഓട്ടോ ഡ്രൈവറെ വെട്ടിയത് മുന്‍ വൈരാഗ്യം മൂലം
Advertisement: