ഓട്ടോ ഡ്രൈവറെ വെട്ടിയത് മുന്‍ വൈരാഗ്യം മൂലം
Jul 20, 2015, 18:36 IST
ഉപ്പള: (www.kasargodvartha.com 20/07/2015) പൈവളിഗെ ബായാര്‍ മുളിഗദ്ദെ ലാല്‍ബാഗില്‍ ഓട്ടോ ഡ്രൈവര്‍ മുരളീധരനെ (41) വെട്ടിയത് മുന്‍വൈരാഗ്യം മൂലമാണെന്ന് പോലീസ്. ഷാഫി എന്നയാളാണ് മുരളീധരനെ വെട്ടിയത്. നേരത്തെ ഷാഫിയെ അക്രമിച്ച കേസില്‍ മുരളീധരന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ലാല്‍ബാഗില്‍ വെച്ച് ഷാഫി മുരളീധരനെ വെട്ടിയത്. പരിക്കേറ്റ മുരളീധരനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Uppala, Auto Driver, Stabbed, Stabbed, Attack, Bayar, Injured, Hospital, Paivalika, Auto driver hospitalized after stabbing.
Advertisement:
ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ലാല്‍ബാഗില്‍ വെച്ച് ഷാഫി മുരളീധരനെ വെട്ടിയത്. പരിക്കേറ്റ മുരളീധരനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related News:
ബായാര്‍ മുളിഗദ്ദെയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
ബായാര്‍ മുളിഗദ്ദെയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു
Advertisement: