നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദിന്റെ വീട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ സന്ദര്‍ശിച്ചു
May 2, 2015, 20:47 IST
കാസര്‍കോട്: (www.kasargodvartha.com 02/05/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച കാസര്‍കോട് ആനബാഗിലുവിലെ ഡോ. ഇര്‍ഷാദിന്റെ വീട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ സന്ദര്‍ശിച്ചു. ഇര്‍ഷാദിന്റെ പിതാവ് ഷംസുദ്ദീന്‍, സഹോദരന്‍ ലിയാഖത്ത് അലി എന്നിവരെയും മറ്റു കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു.
കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.കെ ഫൈസല്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശ്രീജിത്ത് മാടക്കാല്‍, മനാഫ് നുള്ളിപ്പാടി, സഫ് വാന്‍ തളങ്കര തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹം ഡല്‍ഹിയിലെത്തിച്ചു
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും
Keywords : Kasaragod, House, Visit, Death, Doctor, Dr. Irshad, K. Sudhakaran, Anabagilu.
Advertisement:
കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.കെ ഫൈസല്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശ്രീജിത്ത് മാടക്കാല്‍, മനാഫ് നുള്ളിപ്പാടി, സഫ് വാന്‍ തളങ്കര തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഓര്‍മകളിലൂടെ ഡോക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്...
ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ
ലിയാഖത് സഹോദരന്‍ ഇര്‍ഷാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ശസ്ത്രക്രിയ നടത്തിയ പാട് കണ്ട്
ഡോ. ഇര്‍ഷാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു നോക്കുകാണാന്‍ വന്‍ ജനാവലി
ഓര്‍മകളിലൂടെ ഡോക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്...
ഡോ. ഇര്‍ഷാദ് ഇനി ഓര്‍മ്മ
ലിയാഖത് സഹോദരന്‍ ഇര്‍ഷാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ശസ്ത്രക്രിയ നടത്തിയ പാട് കണ്ട്
ദുരന്തമെത്തിയത് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍
എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും
ഭൂകമ്പത്തില്‍ പെട്ട ഡോ. ഇര്‍ഷാദും ഡോ. ദീപകും മരണപ്പെട്ടു
ഡോ. ഇര്‍ഷാദും, ഡോ. ദീപകും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപോര്‍ട്ട്
ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും
ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി
നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി