കാസര്‍കോട്: (www.kasargodvartha.com 30/04/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദിന്റെ മൃതദേഹം ആനബാഗിലുവിലെ വീട്ടിലെത്തിച്ചു. ഇര്‍ഷാദിനെ അവസാനമായി ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് വീട്ടിലും പരിസരത്തും ഒഴുകിയെത്തിയത്. മൃതദേഹം അല്‍പസമയത്തിനുള്ളില്‍ നെല്ലിക്കുന്ന് മുഹ്യൂദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും
Related News:
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹം ഡല്‍ഹിയിലെത്തിച്ചു
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും
ദുരന്തമെത്തിയത് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍
എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും
ഡോ. ഇര്‍ഷാദും, ഡോ. ദീപകും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപോര്‍ട്ട്
ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും
ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി
നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി
Keywords: Kasaragod, Kerala, Deadbody, Dr. Irshad's dead body brought home.
Advertisement: