ഫഹദ് കൊല: കൃത്യം നടത്താന്‍ വിജയനെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ?
Jul 10, 2015, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 10/07/2015) പെരിയ കല്ല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ കൃത്യം നടത്താന്‍ പ്രതിയെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ?. പോലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നു. സംഭവം നടക്കുന്നതിന് മുമ്പ് മൂന്നു പേരെ കല്ല്യോട്ട് സ്‌കൂളിന് സമീപത്ത് സംശയ സാഹചര്യത്തില്‍ കണ്ടിരുന്നതായി പറയുന്നുണ്ട്. ഇതേ കുറിച്ചും പോലീസ് അന്വേഷിക്കുന്നു. ഇവിടെ കണ്ടവരില്‍ രണ്ടു പേര്‍ കണ്ണോത്ത് സ്വദേശികളാണെന്നാണ് സൂചന.
ഇവരിലാരെങ്കിലും പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചു വരുന്നത്. പ്രതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. അതേ സമയം ഫഹദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച വൈകിട്ട് പാറപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്
Keywords: Kasaragod, Kerala, Murder, Murder-case, Police, Accuse, Fahad Murder: police investigation goes on.
Advertisement:
ഇവരിലാരെങ്കിലും പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചു വരുന്നത്. പ്രതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. അതേ സമയം ഫഹദിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച വൈകിട്ട് പാറപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Related News:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
മൂന്നാംതരം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സംഘപരിവാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
ഫഹദ് വധം; പ്രതിയുടെ 'ലക്ഷ്യം' സംബന്ധിച്ച് പോലീസ് അന്വേഷണം
ഫഹദ് വധം; പ്രതിയുടെ 'ലക്ഷ്യം' സംബന്ധിച്ച് പോലീസ് അന്വേഷണം
Advertisement: