കാസര്‍കോട്ട് വീണ്ടും കഞ്ചാവു വേട്ട; ലോറിയില്‍ കടത്തിയ 77.500 കിലോ കഞ്ചാവ് പിടികൂടി
Jun 18, 2013, 12:45 IST
കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വന്‍ കഞ്ചാവു വേട്ട. എന്‍.പി. ലോറിയില്‍ കടത്തുകയായിരുന്ന 77.500 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ കര്‍ണാടകയില്‍ നിന്നും കെ.എല്‍. 14 എന്‍ 2016 നമ്പര്‍ പുത്തന്‍ എയ്ച്ചര്‍ എന്‍.പി. ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ചെര്‍ക്കള അതിര്‍ക്കുഴി റോഡില്‍ വെച്ച് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പോലീസ് കൈക്കാണിച്ച് നിര്‍ത്തിയപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലോറിയില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നാലു ചാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 25,000 രൂപ, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, ആര്‍.സി. ബുക്ക് എന്നിവയും പിടികൂടിയിട്ടുണ്ട്. മധൂര്‍ ഷിറിബാഗിലു സ്വദേശികളായ അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ സലാം, ബോവിക്കാനം മുണ്ടക്കൈയിലെ ഗംഗാധരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അബ്ദുര്‍ റഹ്മാന്റെ ഉടസ്ഥയിലുള്ളതാണ് ലോറിയെന്ന് പോലീസ് പറഞ്ഞു. പോലീസിന് കഞ്ചാവു കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. ഒരു മാസം മുമ്പ് ബേവിഞ്ച പാലത്തിനു സമീപം വെച്ച് ടാറ്റ സുമോയില്‍ കടത്തുകയായിരുന്ന 52 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അഞ്ചു പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്.

Related News:
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍
ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി
ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പാര്‍ക്കില്‍ നിന്നും അറസ്റ്റുചെയ്തു
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഏല്‍പിച്ച അച്ചാറിനൊപ്പം കഞ്ചാവ് പൊതികള്‍
കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍
500 ഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവിന്റെ സഹോദരിയും പോലീസ് പിടിയില്‍
മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
കാഞ്ഞങ്ങാട്ടെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍
കോളേജ് പരിസരത്ത് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റില്‍
കുമ്പളയിലും മൊഗ്രാലിലും കഞ്ചാവ് വില്‍പ്പന സജീവം
രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര്‍ അറസ്റ്റില്‍
ബോട്ട് പട്രോളിംഗ് തുടങ്ങി; പോലീസ് കഞ്ചാവ് വേട്ട തുടരുമ്പോള്‍ എക്‌സൈസ് ആലസ്യത്തില്‍
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍
ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി
ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പാര്‍ക്കില്‍ നിന്നും അറസ്റ്റുചെയ്തു
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഏല്‍പിച്ച അച്ചാറിനൊപ്പം കഞ്ചാവ് പൊതികള്‍
കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍
500 ഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവിന്റെ സഹോദരിയും പോലീസ് പിടിയില്‍
മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
കാഞ്ഞങ്ങാട്ടെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍
കോളേജ് പരിസരത്ത് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റില്‍
കുമ്പളയിലും മൊഗ്രാലിലും കഞ്ചാവ് വില്‍പ്പന സജീവം
രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര്‍ അറസ്റ്റില്‍
Keywords: Ganja, Arrest, Lorry, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.