സുബൈദ വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു; പിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്ന് ആരോപണം
Feb 5, 2018, 18:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. പ്രതികളായ പട്ള കോട്ടക്കണ്ണിയിലെ കെ എം അബ്ദുല്‍ ഖാദര്‍ (26), പട്ള കുതിരപ്പാടിയിലെ പട്ള അസീസ് എന്ന അബ്ദുല്‍ അസീസ് എന്നിവരുടെ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.
രണ്ട് പ്രതികളുടെ ഫോട്ടോകള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിനുപിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്നാണ് ആരോപണം. രണ്ട് പ്രതികളെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ മുഖംമൂടി ധരിപ്പിച്ചാണ് തെളിവെടുപ്പ് നടത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്. തിരിച്ചറിയല്‍ പരേഡിന് മുമ്പ് ഇവരുടെ ചിത്രം പരസ്യപ്പെടുത്തിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചിത്രമെടുക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന് ഡിജിപി മാധ്യമങ്ങളോടുള്‍പ്പെടെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വൈറലായത്.
അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു തന്നെയാണ് ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടര്‍ന്നാണ് ആരില്‍ നിന്നുമാണ് ചിത്രം പുറത്തായതെന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. അന്വേഷണ സംഘത്തിലെ മുഴുവന്‍ അംഗങ്ങളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News:
സുബൈദ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കോടതി അനുമതി; പരേഡ് ജില്ലാ ജയിലില്‍
സുബൈദ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ കിട്ടാനും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും
രണ്ട് പ്രതികളുടെ ഫോട്ടോകള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിനുപിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്നാണ് ആരോപണം. രണ്ട് പ്രതികളെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ മുഖംമൂടി ധരിപ്പിച്ചാണ് തെളിവെടുപ്പ് നടത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്. തിരിച്ചറിയല്‍ പരേഡിന് മുമ്പ് ഇവരുടെ ചിത്രം പരസ്യപ്പെടുത്തിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചിത്രമെടുക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന് ഡിജിപി മാധ്യമങ്ങളോടുള്‍പ്പെടെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വൈറലായത്.
അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു തന്നെയാണ് ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടര്‍ന്നാണ് ആരില്‍ നിന്നുമാണ് ചിത്രം പുറത്തായതെന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. അന്വേഷണ സംഘത്തിലെ മുഴുവന്‍ അംഗങ്ങളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News:
സുബൈദ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കോടതി അനുമതി; പരേഡ് ജില്ലാ ജയിലില്‍
സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി
Keywords: Kasaragod, Kerala, news, Police, Murder-case, Crime, Accuse, Photo, Social-Media, Social networks, Zubaida murder case accused's photos goes viral; Investigation for a Police officer < !- START disable copy paste -->
ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍
സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി
മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു
സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?
സുബൈദ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍, പ്രതികളുടെ അറസ്റ്റ് ഉടന്‍
സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്
സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന
സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം
ദേവകിയെ കൊലപ്പെടുത്തിയത് സുബൈദ വധക്കേസിലെ മൂന്നാംപ്രതി സുള്ള്യ അസീസാണെന്ന് സൂചന; ഈ കേസുകൂടി തെളിഞ്ഞാല്‍ അസീസ് നടത്തിയ കൊലകളുടെ എണ്ണം മൂന്ന്

Keywords: Kasaragod, Kerala, news, Police, Murder-case, Crime, Accuse, Photo, Social-Media, Social networks, Zubaida murder case accused's photos goes viral; Investigation for a Police officer