മന്‍സൂര്‍ അലി കൊലക്കേസ്: രണ്ടാംപ്രതിയായ അബ്ദുല്‍ സലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഒന്നാംപ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സിഐ കോടതിയില്‍ ഹരജി നല്‍കി
Feb 5, 2017, 17:37 IST
കാസര്‍കോട്: (www.kasargodvartha.com 05/02/2017) തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാംപ്രതി ബണ്ട്‌വാള്‍ കറുവപ്പാടി മിത്തനടുക്കയിലെ അബ്ദുല്‍ സലാമി(30)നെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം ഒമ്പത് വരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.
കൊല നടക്കുമ്പോള്‍ മന്‍സൂറിന്റെ പക്കലുണ്ടായിരുന്ന പണത്തില്‍ നിന്ന് ഒരുലക്ഷത്തില്‍പരം രൂപ സലാമാണ് കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. ഉപ്പളയിലെ ജ്വല്ലറിയില്‍ നിന്നും രണ്ട് മാലയും ഒരു ബ്രേസ്‌ലെറ്റും വാങ്ങിയ പ്രതി ബാക്കി പണം ഉപയോഗിച്ചത് പൂജ നടത്താനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഉപ്പളയിലെ ഒരു ജ്യോതിഷാലയത്തിന് മുന്നില്‍ വെച്ച് വെള്ള വസ്ത്രധാരിയായ ഒരു സ്വാമിക്ക് ആദ്യം 32,000 രൂപയും പിന്നീട് 12,000 രൂപയും നല്‍കിയിരുന്നുവെന്ന് സലാം പോലീസിനോട് സമ്മതിച്ചു. മൊബൈലില്‍ വിളിച്ചാണ് സ്വാമിയോട് കാര്യങ്ങള്‍ പറഞ്ഞതെന്നും അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കാതിരിക്കാന്‍ പൂജ നടത്തണമെന്നാവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നും സലാം പോലീസിനോട് പറഞ്ഞു.
പ്രതികളെ കണ്ടെത്താതിരിക്കാന്‍ പൂജ നടത്തിയ സ്വാമിയെ അന്വേഷിച്ചുവരുന്നതായി സിഐ വി വി മനോജ് പറഞ്ഞു. കര്‍ണാടക സ്വദേശിയാണ് സ്വാമിയെന്നാണ് സംശയിക്കുന്നത്. സ്വാമിയുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്വാമിയെ ഉടന്‍ പിടികൂടും.
കേസിലെ ഒന്നാംപ്രതി തമിഴ്‌നാട് സ്വദേശിയും ബായാര്‍ പൊന്നങ്കളയിലെ താമസക്കാരനുമായ അഷ്‌റഫിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സിഐ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

Related News:
മന്‍സൂര്‍ അലി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കി
മന്‍സൂര്‍ അലിയെ കൊലപ്പെടുത്താനുപയോഗിച്ച ലീഫ് പ്ലെയ്റ്റുകള്‍ പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തു
മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി
മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു
മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി
മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി

Keywords: kasaragod, Kerala, Murder, Murder-case, Police, Accuse, Thalangara, Kadavath, Death, cash, custody, Crime, Mansoor Ali murder case: 2nd Accused in police custody , Abdul Salam