city-gold-ad-for-blogger
Aster MIMS 10/10/2023

മുരളി വധം: അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം

കാസര്‍കോട്: (www.kasargodvartha.com 28.10.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ മുരളിയുടെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് മേല്‍നോട്ടം വഹിക്കുന്ന സംഘത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി.  ടി.പി.രഞ്ജിത്ത്, കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു, കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍, കുമ്പള എസ്.ഐ., ഡി.വൈ.എസ്.പി.യുടെ സി.ഡി. ടീം അംഗങ്ങള്‍ എന്നിവരാണുള്ളത്.

ക്രമസമാധാന പാലനവും പ്രതികളെ കണ്ടെത്തലും ഈ സംഘം നടത്തും. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
മുരളി വധം: അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.




കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍

Keywords:  Kasaragod, Kerala, Police, Murder, Case, CPM, DYSP, Kumbala, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL