ഇരട്ടക്കൊല: പ്രതികള്‍ ഗോവയിലേക്ക് ചേക്കേറിയത് ലഹരി നുകരാന്‍
Jul 8, 2014, 16:15 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2014) കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനായി രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ പ്രതികള്‍ ഗോവയിലേക്ക് ചേക്കേറിയത് ലഹരിനുകരാനാണെന്ന് പാണ്ടേശ്വരം പോലീസിന് വിവരം ലഭിച്ചു. പ്രതികള്‍ മദ്യവും ലഹരിമരുന്നും ശീലമാക്കിയതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഗോവയിലും ബാംഗ്ലൂരിലും മംഗലാപുരത്തുമായി ആഡംബര ഫഌറ്റുകള്‍ വാടകയ്ക്കെടുത്താണ് ഇവര്‍ താമസിച്ചുവന്നിരുന്നത്.
ആഡംബര ജീവിതം നയിക്കുന്നതിനുള്ള എളുപ്പവഴിയായി കള്ളക്കടത്തുസ്വര്‍ണം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊല്ലപ്പെട്ട യുവാക്കള്‍ക്കും പ്രതികളായവര്‍ക്കും വിനയായിമാറിയത്. കൊല്ലപ്പെട്ട തലശ്ശേരി സൈദാര്‍പള്ളി സ്വദേശി നഫീര്‍ (24) കള്ളക്കടത്ത് സംഘത്തിന് വേണ്ടി പലതവണ സ്വര്‍ണം കടത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ചെര്‍ക്കളയിലെ മുനവ്വര്‍ സനാഫ് (25) ബാംഗ്ലൂരില്‍ പ്രമുഖ ലോ കോളജില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ പഠനം തുടരാതെ ആഡബരജീവിതത്തിനും മറ്റുമായിരുന്നു സനാഫ് ശ്രദ്ധകേന്ദ്രീകരിച്ചത്. കള്ളക്കടത്തുകാരെ ഏല്പിക്കാതെ മൂന്ന് കിലോ സ്വര്‍ണവുമായി ഗോവയിലേക്ക് മുങ്ങിയ നാഫിര്‍ അവിടെവെച്ചാണ് മുനവ്വര്‍ സനാഫുമായി പരിചയപ്പെടുന്നതും പിന്നീട് കയ്യിലുള്ള സ്വര്‍ണം വില്ക്കാന് കരാറുണ്ടാക്കിയതും. ഇതാണ് ഒടുവില്‍ ഇരട്ടകൊലയില്‍ കലാശിച്ചത്.
Related News:
സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി
യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി
യുവാക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ചെട്ടുംകുഴിയിലെ യൂസഫിനെ പോലീസ് തിരയുന്നു
സ്വര്‍ണക്കടത്ത് കൊല: പ്രതികള്‍ റിമാന്‍ഡില്‍; കൊലയ്ക്കുപയോഗിച്ച കത്തിയും വാഹനവും കണ്ടെടുത്തു
Also Read:
അഫ്ഗാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഷ്റഫ് ഗാനിക്ക് ജയം
Keywords: Murder Case, Twin murder, Accused, Remand, Kasaragod, Police, Case, Gold Smuggling, Gold coin, Investigation, Dead body, Attack, Killed, Police searching for another accused, Mangalore.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067