ചെര്‍ക്കളയിലെ കിണറില്‍ കണ്ട മൃതദേഹം മൈസൂര്‍ സ്വദേശിയുടേത്
Jun 30, 2014, 11:04 IST
വിദ്യാനഗര്‍: (www.kasargodvartha.com 30.06.2014) ചെര്‍ക്കളയില്‍ ചെങ്കള ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ കിണറ്റില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മൈസൂര്‍ സ്വദേശി രവി കിരണിന്റേതാണ് (32) മൃതദേഹമെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.
മല്ലത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ടാറിംഗ് ജോലി ചെയ്തുവരികയായിരുന്നു രവികിരണ്‍. നേരത്തെ സന്തോഷ് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് മല്ലത്തേക്ക് താമസം മാറിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു.
ദുര്‍ഗന്ധം വമിക്കുന്ന അഴുകിയ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കിണറില്‍ കാണപ്പെട്ടത്. ആദ്യം ഇത് തിരിച്ചറിഞ്ഞിരുന്നില്ല. ചെര്‍ക്കളയില്‍ താമസിച്ച് കൂലിപ്പണി ചെയ്തുവരുന്ന മൈസൂര്‍ സ്വദേശികളാണ് മൃതദേഹം രവികിരണിന്േതാണെന്ന് തിരിച്ചറിഞ്ഞത്.
രവികിരണ്‍ ഇടയ്ക്കിടെ ചെര്‍ക്കളയില്‍ നാട്ടുകാരെ കാണാന്‍ വരാറുണ്ടായിരുന്നു. അങ്ങനെയാകാം ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് എത്തിയതെന്നും അബദ്ധത്തില്‍ കിണറ്റില്‍ വീണാണ് മരണമെന്നും പോലീസ് കരുതുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന നിഗമനത്തിലാണ് പോലീസ്. യശോദയാണ് രവികിരണിന്റെ ഭാര്യ. യശോദയ്ക്ക് ആദ്യ ഭര്‍ത്താവില്‍ രണ്ട് മക്കളുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കിണറില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തി
Also read:
സായ് ബാബ മുസ്ലീമായിരുന്നു: ശങ്കരാചാര്യര്‍

Keywords : Kasaragod, Cherkala, Dead body, BSNL, Office, Police, Fire force, Well, Black Pants, White Shirt.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067