city-gold-ad-for-blogger
Aster MIMS 10/10/2023

വി­ശു­ദ്ധ ഖുര്‍­ആ­നില്‍ ഏ­റ്റവും കൂ­ടു­തല്‍ പ്ര­തി­പാ­ദിക്ക­പ്പെട്ട പ്ര­വാ­ചകന്‍?

വി­ശു­ദ്ധ ഖുര്‍­ആ­നില്‍ ഏ­റ്റവും കൂ­ടു­തല്‍   പ്ര­തി­പാ­ദിക്ക­പ്പെട്ട പ്ര­വാ­ചകന്‍? 
  അ­പര­ന്റെ വേദ­ന

വര്‍ഷാ­വര്‍­ഷം നാം ഭോ­ജ­ന­പ്രി­യ­രാ­യി മാ­റു­ന്നു. ഒ­രു നേ­രം പോലും ശ­രി­ക്കൊ­ന്ന് വയ­റ് നിറ­ച്ച് ഉ­ണ്ണാന്‍ സാ­ധി­ക്കാ­ത്ത എ­ത്ര­പേ­രു­ണ്ട് ഭൂ­മി­യില്‍?.
കൈ­മ­ലര്‍­ത്തു­ക­യല്ല വേ­ണ്ട­ത്, മ­റി­ച്ച് ചി­ന്തി­ക്കണം. അ­ത്ത­ര­ക്കാര്‍ ഭൂ­മി­യില്‍ ജീ­വി­തം ത­ള്ളി നീ­ക്കു­ന്നു­ണ്ടെ­ന്ന് മ­ന­സ്സി­ലാ­ക്ക­ണം. അ­തി­നാ­യി ന­മു­ക്കൊ­ന്ന് അ­വ­രോട് ഐ­ക്യ­ദാര്‍ഢ്യം പ്ര­ഖ്യാ­പി­ച്ചാ­ലെ­ന്താ?. വര്‍­ഷം മു­ഴു­വ­നൊ­ന്നും ആ­വ­ശ്യ­പ്പെ­ടു­ന്നില്ല. ഒ­രേ­യൊ­രു­മാസം. പു­ണ്യ­ങ്ങള്‍ പൂ­ത്തു­ല­യു­ന്ന റ­മ­ളാന്‍ മാസം.  വി­ശ്വാ­സി­കള്‍ ഒരു­പോ­ലെ­യാ­വു­ന്ന ഒ­രു മാസം. ഒ­ന്ന­നു­ഭ­വി­ക്കൂ..അ­പര­ന്റെ വേദ­ന. ആ വേ­ദ­ന­യില്‍ നി­ങ്ങള്‍ നി­ങ്ങ­ളു­ടെ ര­ക്ഷി­താ­വു­മാ­യി കൂ­ടു­തല്‍ അ­ടു­ക്കും.

വി­ശു­ദ്ധ ഖുര്‍­ആന്‍ പ­റ­യുന്നു.

ഓ വി­ശ്വാ­സി­ക­ളെ! നി­ങ്ങ­ളു­ടെ മുന്‍ഗാമികളുടെ മേല്‍ നോ­മ്പ് നിര്‍ബന്ധമാക്കപ്പെട്ടത് പോ­ലെ നി­ങ്ങ­ളു­ടെ മേ­ലിലും നോ­മ്പ് നിര്‍­ബ­ന്ധ­മാ­ക്ക­പ്പെട്ടു . നി­ങ്ങള്‍ ഭ­യ­ഭ­ക്തി­യു­ള്ള­വ­രാ­കു­വാന്‍ വേണ്ടി.

യാ­സീ­ന്‍
ഏ­തൊ­രു വ­സ്­തു­വി­നും ഹൃ­ദ­യ­മു­ണ്ട്. ഖുര്‍ആ­ന്റെ ഹൃ­ദ­യ­മാ­ണ് യാ­സീന്‍. ഇ­ത് പാ­രായ­ണം ചെ­യ്യു­ന്ന­വ­ര്‍ക്ക് ഖുര്‍­ആ­ന്‍ പ­ത്ത് ത­വ­ണ പാ­രായ­ണം ചെ­യ്­ത­തി­ന്റെ പ്ര­തി­ഫ­ല­മാ­ണ്. രാ­വി­ലെ യാ­സീന്‍ ഓ­തു­ന്ന­വര്‍­ക്ക്  അന്ന­ത്തെ ആ­വ­ശ്യ­ങ്ങ­ളെല്ലാം നി­റ­വേ­റ്റ­പ്പെ­ടു­മെ­ന്ന് ഹ­ദീ­സില്‍ വ­ന്നി­ട്ടുണ്ട്. സ­മ­യാ­നു­സൃ­തം യാ­സീന്‍ സൂറ­ത്ത് പാ­രായ­ണം വര്‍­ദ്ധി­പ്പി­ക്കാന്‍ ശ്ര­മി­ക്കേ­ണ്ട­താണ്.



  ചോദ്യം:
വി­ശു­ദ്ധ ഖുര്‍­ആ­നില്‍ ഏ­റ്റവും കൂ­ടു­തല്‍   പ്ര­തി­പാ­ദിക്ക­പ്പെട്ട പ്ര­വാ­ചകന്‍?

a. ഈ­സാ ന­ബി (അ)
b. മൂ­സാ നബി (അ)
c. ഇ­ബ്രാഹീം നബി (അ)  





മല്‍സ­രം ഇങ്ങനെ:

  • ഫേ­സ്­ബു­ക്കിലെ kasargodvarthaയു­ടെയും kvarthaയു­ടെയും പേ­ജു­കള്‍ ലൈ­ക്ക് ചെ­യ്യു­ക. (ഇ­ത് വ­രെ ലൈ­ക്ക് ചെ­യ്യാ­ത്ത­വര്‍­ക്ക് വേണ്ടി ലൈ­ക്ക് ബ­ട്ടണ്‍ ഈ പേ­ജില്‍­).
  • ഉ­ത്ത­രം ഈ പേ­ജിലെ ഫേ­സ്­ബു­ക്ക് ക­മന്റ് ബോ­ക്‌­സില്‍ പോ­സ്­റ്റ് ചെ­യ്യുക.
  • വി­ജ­യി­യെ തൊ­ട്ട­ടു­ത്ത ദിവ­സം ഇ­തേ പോ­സ്­റ്റില്‍ അ­പ്‌­ഡേ­റ്റ് ചെ­യ്യു­ന്ന­താണ്.
  • സര്‍­പ്രൈ­സ് ഗി­ഫ്­റ്റ് ല­ഭി­ക്കു­ന്ന­തി­നാ­യി വി­ജ­യി­ക­ള്‍ കാസര്‍­കോ­ട്‌­വാര്‍ത്ത ഫേ­സ്­ബു­ക്ക് ഐ­ഡി­യില്‍ വി­ലാ­സം പേ­ഴ്‌­സ­ണല്‍­മെ­സ്സേ­ജ് അ­യ­ക്കേ­ണ്ട­താണ്.
നി­ബ­ന്ധ­നകള്‍:
  • ഈ മല്‍­സ­രം അ­ടുത്ത ചോദ്യം പോ­സ്­റ്റ് ചെ­യ്യുന്ന­തോ­ടെ അ­വ­സാനി­ക്കും.
  • ഒ­രാള്‍­ ഒ­രു പ്രാ­വ­ശ്യം മാ­ത്രമേ ഉത്ത­രം പോ­സ്­റ്റ് ചെ­യ്യാന്‍ പാ­ടുള്ളു.
  • ശ­രി­യു­ത്ത­ര­ം പോ­സ്റ്റ് ചെയ്യു­ന്ന­വ­രില്‍ നിന്ന് വി­ജ­യി­യെ നെ­റു­ക്കെ­ടു­പ്പി­ലൂ­ടെ തെ­ര­ഞ്ഞെ­ടു­ക്കും.
  • വി­ജ­യി­കള്‍­ക്ക് സര്‍­പ്രൈ­സ് ഗി­ഫ്­റ്റ് ഉ­ണ്ടാ­യി­രി­ക്കു­ന്ന­താ­ണ്, ഇ­ത് ഇ­ന്ത്യ­യി­ലെ­വി­ടേക്കും എ­ത്തി­ക്കു­ന്ന­താണ്.
  • മല്‍­സ­ര സം­ബ­ന്ധമാ­യ എല്ലാ തീ­രു­മാ­ന­ങ്ങളും കാസര്‍­കോ­ട് വാര്‍­ത്ത­യില്‍ നി­ക്ഷി­പ്­ത­മാ­യി­രി­ക്കും.

Note:
കാസര്‍­കോ­ട് വാര്‍­ത്ത കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങള്‍ക്കോ സമ്മാ­നങ്ങള്‍ സ്‌­പോണ്‍­സര്‍ ചെ­യ്യുന്ന സ്ഥാ­പ­ന­ങ്ങ­ളി­ലു­ള്ള­വര്‍­ക്കോ മ­ത്സ­ര­ത്തില്‍ പ­ങ്കെ­ടു­ക്കാന്‍ പാ­ടില്ല.






ഈ മല്‍സരം അവസാനിച്ചു.




ചോ­ദ്യം ഒ­ന്നിലെ ശ­രി­യുത്ത­രം
c. സൈദ് ബിന് ഹാരിസ(റ)

നറുക്കെ­ടു­പ്പിലെ വിജ­യി
Vadals Rafeeque




ചോദ്യം 3: ഏറ്റവും പ്രബലമായ ഹദീസ് ഗ്രന്ഥം ഏത്?


(updated)


Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL