city-gold-ad-for-blogger

ഏറ്റവും പ്രബലമായ ഹദീസ് ഗ്രന്ഥം ഏത്‌?

ഏറ്റവും   പ്രബലമായ  ഹദീസ് ഗ്രന്ഥം ഏത്‌?

സുഖാഢംബരങ്ങള്‍

നമുക്ക് ഒരു ഉപകാരം ചെയ്തു തന്ന ആളെ നിരന്തരം ഓര്‍ക്കുക എന്നത് നമ്മിലെ ഒരു മാനുഷിക ഗുണമാണ്. എന്നാല്‍ നമ്മുടെ സൃഷ്ടിപ്പ് മുതല്‍ അവസാനം വരെ നമ്മെ നിയന്ത്രിക്കുന്ന ആകാശ ഭൂമികളെയും അതിലുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉടമയായ സൃഷ്ടാവിന് ഓര്‍ക്കാന്‍, അവന്റെ അനുഗ്രഹങ്ങളെ ഓര്‍ക്കാന്‍ എന്ത് കൊണ്ടോ നാം മറന്ന് പോകുന്നു എന്ന് മാത്രമല്ല, ഭൗതിക സുഖാഢംബരങ്ങളില്‍ മഴുകി നാം ആ നാഥന് എതിര് പ്രവര്‍ത്തിക്കുക പോലും ചെയ്യുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഓ സത്യവിശ്വാസികളെ, നിങ്ങളുടെ സമ്പത്തും സന്താനവും അല്ലാഹുവിന്റെ സ്മരണയെത്തൊട്ട് നിങ്ങളെ തടയാതിരിക്കട്ടെ. ആരെങ്കിലും അപ്രകാരം ചെയ്താല്‍ അവന്‍ പരാജിതനാണ്.

ധര്‍മ്മം ചെയ്യല്‍
ദാനധര്‍മ്മങ്ങള്‍ പ്രയാസങ്ങളെ തടയും.
അല്ലാഹു നമുക്ക് കണക്കാക്കിയ പരീക്ഷണങ്ങള്‍ ദാനധര്‍മ്മങ്ങള്‍ കൊണ്ട് തടയപ്പെടും.




ചോദ്യം:
ഏറ്റവും പ്രബലമായ ഹദീസ് ഗ്രന്ഥം ഏത്‌?

a. ഫത്ഹുല്‍ ബാരി
b. അല്‍ മുവത്വ
c. സ്വഹീഹുല്‍ ബുഖാരി




മല്‍സ­രം ഇങ്ങനെ:

  • ഫേ­സ്­ബു­ക്കിലെ kasargodvarthaയു­ടെയും kvarthaയു­ടെയും പേ­ജു­കള്‍ ലൈ­ക്ക് ചെ­യ്യു­ക. (ഇ­ത് വ­രെ ലൈ­ക്ക് ചെ­യ്യാ­ത്ത­വര്‍­ക്ക് വേണ്ടി ലൈ­ക്ക് ബ­ട്ടണ്‍ ഈ പേ­ജില്‍­). 
  • ഉ­ത്ത­രം ഈ പേ­ജിലെ ഫേ­സ്­ബു­ക്ക് ക­മന്റ് ബോ­ക്‌­സില്‍ പോ­സ്­റ്റ് ചെ­യ്യുക. 
  • വി­ജ­യി­യെ തൊ­ട്ട­ടു­ത്ത ദിവ­സം ഇ­തേ പോ­സ്­റ്റില്‍ അ­പ്‌­ഡേ­റ്റ് ചെ­യ്യു­ന്ന­താണ്. 
  • സര്‍­പ്രൈ­സ് ഗി­ഫ്­റ്റ് ല­ഭി­ക്കു­ന്ന­തി­നാ­യി വി­ജ­യി­ക­ള്‍ കാസര്‍­കോ­ട്‌­വാര്‍ത്ത ഫേ­സ്­ബു­ക്ക് ഐ­ഡി­യില്‍ വി­ലാ­സം പേ­ഴ്‌­സ­ണല്‍­മെ­സ്സേ­ജ് അ­യ­ക്കേ­ണ്ട­താണ്. 

നി­ബ­ന്ധ­നകള്‍:
  • ഈ മല്‍­സ­രം അ­ടുത്ത ചോദ്യം പോ­സ്­റ്റ് ചെ­യ്യുന്ന­തോ­ടെ അ­വ­സാനി­ക്കും. 
  • ഒ­രാള്‍­ ഒ­രു പ്രാ­വ­ശ്യം മാ­ത്രമേ ഉത്ത­രം പോ­സ്­റ്റ് ചെ­യ്യാന്‍ പാ­ടുള്ളു. 
  • ശരിയുത്തരം പോ­സ്റ്റ് ചെയ്യു­ന്ന­വ­രില്‍ നിന്ന് വി­ജ­യി­യെ നെ­റു­ക്കെ­ടു­പ്പി­ലൂ­ടെ തെ­ര­ഞ്ഞെ­ടു­ക്കും. 
  • വി­ജ­യി­കള്‍­ക്ക് സര്‍­പ്രൈ­സ് ഗി­ഫ്­റ്റ് ഉ­ണ്ടാ­യി­രി­ക്കു­ന്ന­താ­ണ്, ഇ­ത് ഇ­ന്ത്യ­യി­ലെ­വി­ടേക്കും എ­ത്തി­ക്കു­ന്ന­താണ്. 
  • മല്‍­സ­ര സം­ബ­ന്ധമാ­യ എല്ലാ തീ­രു­മാ­ന­ങ്ങളും കാസര്‍­കോ­ട് വാര്‍­ത്ത­യില്‍ നി­ക്ഷി­പ്­ത­മാ­യി­രി­ക്കും.

Note:

കാസര്‍­കോ­ട് വാര്‍­ത്ത കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങള്‍ക്കോ സമ്മാ­നങ്ങള്‍ സ്‌­പോണ്‍­സര്‍ ചെ­യ്യുന്ന സ്ഥാ­പ­ന­ങ്ങ­ളി­ലു­ള്ള­വര്‍­ക്കോ മ­ത്സ­ര­ത്തില്‍ പ­ങ്കെ­ടു­ക്കാന്‍ പാ­ടില്ല.


ചോദ്യം രണ്ടിലെ ശരിയുത്തരം
മൂസാ നബി (അ)

നറുക്കെടുപ്പിലെ വിജയി
Farook Moosa Bandiyod






ചോ­ദ്യം മൂന്നിലെ ശരിയുത്ത­രം

സ്വഹീഹുല്‍ ബുഖാ­രി

നറുക്കെടുപ്പിലെ വിജ­യി

Irshad Thuruthi 







ഈ മല്‍സ­രം അ­വ­സാ­നിച്ചു.




ചോ­ദ്യം നാ­ലി­നാ­യി ഇ­വി­ടെ ക്ലി­ക്ക് ചെ­യ്യുക.





(Updated)


Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia