city-gold-ad-for-blogger
Aster MIMS 10/10/2023

അറബി ഭാഷയില്‍ എത്ര അക്ഷരങ്ങളുണ്ട്?

അറബി ഭാഷയില്‍ എത്ര അക്ഷരങ്ങളുണ്ട്?

ആദരവ്

 ആ­ദ­രി­ക്കേണ്ട­വ­നെ ആ­ദ­രിച്ചും സ്‌­നേ­ഹി­ക്കേണ്ട­വ­നെ സ്‌­നേ­ഹി­ച്ചും ജീ­വി­ക്കു­മ്പോ­ഴെ ജീ­വി­തം വി­ജ­യ­ക­ര­മാകൂ.  എ­ന്നാല്‍ സ്ര­ഷ്ടാ­വ്  ആ­ദ­രി­ച്ച വ­സ്­തുക്ക­ളെ ആ­ദ­രി­ക്കാ­തെ ജീ­വി­ച്ചാല്‍ അ­ത് പ­രാ­ജ­യ­ത്തി­ന് കാ­ര­ണ­മാണ്. സ്ര­ഷ്ടാ­­വി­ന്റെ കലാം ഖുര്‍­ആന്‍, ക­അ്­ബ, പ­ള്ളി, തു­ട­ങ്ങി­യവ­യെ ആ­ദ­രി­ക്ക­ണം.  അ­തായ­ത് അ­വ­കള്‍­ക്ക് അര്‍­ഹി­ക്കു­ന്ന സ്ഥാ­നം നല്‍­കണം.

വി­ശു­ദ്ധ ഖുര്‍­ആന്‍ പ­റ­യുന്നു:­
അല്ലാ­ഹു­വി­ന്റെ അ­ട­യാ­ളങ്ങ­ളെ ആ­രെ­ങ്കിലും ബ­ഹു­മാ­നി­ച്ചാല്‍ അ­ത് ഭ­യ­ഭ­ക്തി­യു­ടെ അ­ട­യാ­ള­മാണ്. തീര്‍­ച്ച­യായും സ്വര്‍­ഗം ത­യ്യാര്‍ ചെ­യ്യ­പ്പെ­ട്ടി­രി­ക്കുന്ന­ത് ഭ­ക്ത­ന്മാര്‍­ക്ക് മാ­ത്ര­മാണ്.




ചോദ്യം:
ഖുര്‍­ആന്‍ അ­വ­തീര്‍­ണ്ണ­മായ­ത് അറ­ബി ഭാ­ഷ­യി­ലാണ്. അറ­ബി ഭാ­ഷ­യില്‍ എ­ത്ര അ­ക്ഷ­ര­ങ്ങ­ളു­ണ്ട്?
a.27
b.28
c.29




മല്‍സരം ഇങ്ങനെ:

  • ഫേസ്ബുക്കിലെ kasargodvarthaയുടെയും kvarthaയുടെയും പേജുകള്‍ ലൈക്ക് ചെയ്യുക. (ഇത് വ­രെ ലൈക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി ലൈക്ക് ബട്ടണ്‍ ഈ പേജില്‍).
  • ഉത്തരം ഈ പേജിലെ ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യുക.
  • വിജയിയെ തൊട്ടടുത്ത ദിവസം ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
  • സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതിനായി വിജയികള്‍ കാസര്‍കോട്‌വാര്‍ത്ത ഫേസ്ബുക്ക് ഐഡി­യി­ലേക്ക്  വി­ലാസം പേഴ്‌സണല്‍മെസ്സേജ് അയക്കേണ്ടതാണ്. 

നിബന്ധനകള്‍:
  • ഈ മല്‍സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
  • ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
  • ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
  • വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്, ഇത് ഇന്ത്യയിലെവിടേക്കും എത്തിക്കുന്ന­താണ്.
  • മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.

Note:

കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളിലു­ള്ളവര്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.


ഈ മല്‍സ­രം അ­വ­സാ­നിച്ചു.
 


ചോ­ദ്യം മൂന്നിലെ ശരിയുത്ത­രം
സ്വഹീഹുല്‍ ബുഖാ­രി

നറുക്കെടുപ്പിലെ വിജ­യി

Irshad Thuruthi






ചോ­ദ്യം നാ­ലിലെ ശരിയുത്ത­രം
28



നറുക്കെടുപ്പിലെ വി­ജ­യി 
Vadals Rafeeque


  (Updated)




Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL