city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍

ബെയ്ജിങ്: (www.kasargodvartha.com 27.04.2018) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. രണ്ടു ദിവസത്തെ അനൗദ്യോഗിക ചര്‍ച്ചയ്ക്കായാണ് മോദി ചൈനയിലെത്തിയത്. വുഹാനില്‍ വെച്ച് മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നു മോദി അറിയിച്ചു. വെള്ളിയാഴ്ച്ച ചര്‍ച്ച ആരംഭിക്കുക. ദോക്ലാം, ജയ്ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ വിട്ടുകിട്ടല്‍, ചൈന-പാക് സാമ്പത്തിക ഇടനാഴി, ആണവ വിതരണ സഖ്യത്തിലെ ഇന്ത്യയുടെ അംഗത്വം തുടങ്ങി ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, China, news, Prime Minister, Narendra-Modi, Meeting, PM Narendra Modi arrives in China

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia