city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനില്‍; അവിടെനിന്നും ബ്രിട്ടനിലേക്ക്

സ്‌റ്റോക്ക്‌ഹോം: (www.kasargodvartha.com 17.04.2018) പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനില്‍. ഇന്ത്യ നോര്‍ഡിക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി സ്വീഡനിലെത്തിയത്. തിങ്കളാഴ്ച്ച രാത്രി 9:30ന് അര്‍ലാന്‍ഡ വിമാനത്താവളത്തിലെത്തിയ മോദിയെ സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വെന്‍ സ്വീകരിച്ചു

സ്വീഡനിലെ ഉച്ചകോടിയില്‍ പങ്കടുത്തത്തിനുശേഷം പ്രധാനമന്ത്രി ബ്രിട്ടനിലേക്ക് പറക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനില്‍; അവിടെനിന്നും ബ്രിട്ടനിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Prime Minister, Narendra-Modi, Sweden, Britain, India Nordic, The summit, PM Modi Welcomed By Swedish Prime Minister At Airport

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia