മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
Mar 21, 2017, 07:37 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2017) ചൂരിയിലെ മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ ദാരുണമായി പള്ളിയില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി. കൊലപാതകം നടത്തി ഗൂഢശക്തികള്‍ നാടിന്റെ ശാന്തി തകര്‍ക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദു സലാം പറഞ്ഞു.
Related News: മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് നഗരം; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

Keywords: Kerala, kasaragod, SDPI, madrasa, Teacher, Death, news, Protest, Conducted, March, Politics, Political party, Madrassa teacher's death: Protest march conducted by SDPI