ശുക്രിയ ബസ് ഉടമ അബൂബക്കര്‍ ഹാജി നിര്യാതനായി
May 25, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2016) ശുക്രിയ ബസ് ഉടമയും പ്രമുഖ വ്യാപാരിയുമായ അണങ്കൂര്‍ ബെദിര ചുടുവളപ്പില്‍ ഹൗസിലെ സി.എ അബൂബക്കര്‍ ഹാജി (75) നിര്യാതനായി. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ബെദിര ജുമാമസ്ജിദിന്റെ ട്രഷററായിരുന്നു. ദുബൈ, അജ്മാന്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ ട്രാവല്‍സും, ശുക്രിയ ഗ്രൂപ്പ് ഓഫ് എന്റര്‍പ്രൈസസും, ശുക്രിയ ട്രേഡിംഗ് കമ്പനിയും നടത്തിയിരുന്നു.
ഭാര്യ:അസ്മ. മക്കള്‍: മുഹമ്മദ്കുഞ്ഞി, ഫാത്തിമത്ത് നസിയ, ആയിഷ, ഷിഹാബ്, മൈമൂനത്ത് റാഷിദ, മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍, അബ്ദുള്‍ഖാദര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, പരേതനായ മൊയ്തീന്‍ കുഞ്ഞി.
അസര്‍ നമസ്‌കാരത്തിന് ശേഷം ബെദിര ജുമാ മസ്ജിദില്‍ ഖബറടക്കും.