city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവത്ത് ഹൊന്നമൂലയിലെ മൊയ്തു കോസ് നിര്യാതനായി

തെരുവത്ത്: (www.kasargodvartha.com 03.06.2016) തെരുവത്ത് ഹൊന്നമൂല റാഷിദ് മന്‍സിലിലെ മൊയ്തു കോസ് (62) നിര്യാതനായി. പരേതരായ ആമുഹാജി - ബീഫാത്തിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: അഫ്മ. മക്കള്‍: റാഷിദ് (ദുബൈ), നിഷാദ്, സജാസ് (ഇരുവരും ഖത്തര്‍). മരുമക്കള്‍: സംസാദ്, മുഫീദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, ആയിഷ, സൈനബ, പരേതയായ മറിയുമ്മ.
ഖബറടക്കം വെള്ളിയാഴ്ച വൈകിട്ടോടെ മാലിഖ് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
തെരുവത്ത് ഹൊന്നമൂലയിലെ മൊയ്തു കോസ് നിര്യാതനായി

Keywords: Obituary, Theruvath, Malik deenar, Moythu Kos, Wife, Couple, Brothers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia